Categories: BREAKING NEWS

വിഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി

&NewLine;<p>തിരുവനന്തപുരം &colon; കേരള ജനത ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം വന്നെത്തി&comma; കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വിഡി സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു&comma;<br>മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെയും മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും മികച്ച പിന്തുണ വി‌à´¡à´¿ സതീശന് ഉണ്ടായിരുന്നു &comma;<br>ഏതായിരുന്നാലും കേരള ജനത കാത്തിരുന്ന പ്രഖ്യാപനം വന്നെത്തിയതിനാൽ നാടെങ്ങും വലിയ ആഘോഷ തിമിർപ്പിൽ ആണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വി ഡി സതീശൻ മുഖ്യമന്ത്രി, തിങ്കളാഴ്ച സത്യപ്രതിജ്ഞ

അവസാനം കേരളത്തിന് മുഖ്യമന്ത്രിയായി,വി ഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകും എന്ന് ഔദ്യോഗിക പ്രഖ്യാപനം. ഡല്‍ഹിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ഔദ്യോഗിക…

55 minutes ago

നന്ദി എല്ലാവർക്കും നന്ദി, ജനങ്ങളോട് പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കും: വി ഡി സതീശന്‍

തിരുവനന്തപുരം:പ്രസ്ഥാനം വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. കോൺഗ്രസ് അധ്യക്ഷനോടും രാഹുൽ ഗാന്ധിയോടും നന്ദി അറിയിക്കുന്നു. ഈ…

57 minutes ago

മലമ്പുഴയില്‍ വീടിന് പുറത്തെ മരച്ചുവട്ടില്‍ ഉറങ്ങിക്കിടന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്: മലമ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. അകമലവാരം ആദിവാസി ഉന്നതിയിലെ ചന്ദ്രനാണ്(45)മരിച്ചത്. വീടിന് സമീപത്തുള്ള മരത്തിന്റെ ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്നു…

59 minutes ago

സമസ്ത സെന്റിനറി സഭ : എടപ്പാൾ സോണിൽ തുടക്കമായി

ചങ്ങരംകുളം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി യൂണിറ്റ് കേന്ദ്രങ്ങളിൽ നടക്കുന്ന സെന്റിനറി സഭ…

6 hours ago

എന്‍ഡിഎ പൊന്നാനി അസംബ്ലി നിയോജക മണ്ഡലം നേതൃത്വ സംഗമം കരിങ്കല്ലത്താണിയില്‍ നടന്നു

പൊന്നാനി:എന്‍ഡിഎ പൊന്നാനി അസംബ്ലി നിയോജക മണ്ഡലം നേതൃത്വ സംഗമം കരിങ്കല്ലത്താണിയില്‍ നടന്നു.കരിങ്കല്ലത്താണി മദർ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ബിഡിജെഎസ്…

6 hours ago

ഗതാഗതം നിരോധിച്ചു

പൊന്നാനി : കൊല്ലന്‍പടി കറുകത്തുരുത്തി വളവ് റോഡില്‍ ഇന്റര്‍ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം മെയ് 15 മുതല്‍ പ്രവൃത്തി…

6 hours ago