kaladi

കാലടി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷകരെ ആദരിച്ചു

കാലടി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷകദിനം 2025 ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ബാബു KG നിർവഹിച്ചു. ഗ്രാമപഞ്ചയാത്ത് വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ . ആനന്ദൻ മെബർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യവിദ്യാഭ്യാസചെയർമാൻ ബഷീർ തുറയാറ്റിൽ, റംസീന ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ, ബ്ലോക്ക് മെമ്പർ പ്രകാശൻ കാലടി , വാർഡ് മെമ്പർമാരായ അസ്ലം തിരുത്തി , സലീന, ജിൻസി , രജിത , ഗിരിജ, അബ്ദുൾ ഗഫൂർ . നൗഫൽ തണ്ടിലം , KG ബെന്നി , രമേഷ് തണ്ടിലം എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ 6 കർഷകരെ ആദരിച്ചു.പാടശേവരസമിതി ഭാരവാഹികൾ , കർഷകർ , സൗമ്യ കൃഷി അസിസ്റ്റൻ എന്നിവർ പങ്കെടുത്തു.. പ്രവീൺ .സി കൃഷി അസിസ്റ്റൻ്റ് നന്ദി പറഞ്ഞു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button