EDAPPAL

കാലടി ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു

എടപ്പാൾ: കാലടി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ചാലപ്പുറം ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥി രജിത 282വോട്ടിന്
വിജയിച്ചു. യു ഡി എഫ് 593,എൽ.ഡി.എഫ് 311നും ബി.ജെ.പി 25, എസ്.ഡി.പി.ഐ 104 വോട്ടും നേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button