kaladi

കാലടി ഗ്രാമപഞ്ചായത്ത്

തദേശ തെരഞ്ഞെടുപ്പിനുമുന്നോടിയായി കാലടി ഗ്രാമപഞ്ചായത്തിലെ സംവരണ
വാർഡുകൾ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ്​ പൂർത്തിയായി. ജനറൽ, വനിത, എസ്​.സി വാർഡുകളുടെ
വിശദാംശം ചുവടെ:

കാലടി ഗ്രാമപഞ്ചായത്ത്

1നരിപ്പറമ്പ് ജനറൽ
3 തണ്ടിലം – ജനറൽ
4 കടഞ്ചരി- ജനറൽ
5 പാറപ്പുറം- ജനറൽ
6 ചാലപ്പുറം- ജനറൽ
7കാലടി ജനറൽ
12വേരൂർ. എസ് സി ജനറൽ
15 കുണ്ടയാർ. ജനറൽ
17 പോത്തന്നൂർ തെക്കുമുറി-ജനറൽ
2 വെള്ളപ്പാടം : വനിത എസ് സി
8 മൂർച്ചിറ വനിത
9 പൂച്ചംകുന്ന്:വനിത
10 കണ്ടനകം:വനിത
11 കാവിൽപ്പടി:വനിത
13 ഒത്തവഞ്ചേരി:വനിത
14 തിരുത്തി:വനിത
16 പോത്തന്നൂർ തെക്കുമുറി:വനിത
18 വയിലപ്പൊട്ട:വനിത എസ് സി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button