kaladi

കാലടിയിൽ ലോക ക്ഷയരോഗ ദിന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

കാലടി : ലോക ക്ഷയരോഗ ദിനത്തിന്റെ ഭാഗമായി കാലടിയിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.കോലത്രകുന്നു അംഗൻവാടിയിൽ വച്ചു നടന്ന പരിപാടിയിൽ അംഗൻവാടി ടീച്ചർ ഉഷ സ്വാഗതം പറഞ്ഞു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രവീൺ ക്ഷയരോഗത്തെ കുറിച്ചു ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു.പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ പോസ്റ്ററുകൾ കൈമാറുകയും ക്ഷയരോഗ ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. തുടർന്നുള്ള റാലിയിൽ അംഗൻവാടി കുട്ടികളും രക്ഷിതാക്കളും പങ്കു ചേർന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button