Categories: kaladi

കാലടിയിൽ “മഴയെത്തും മുൻപേ “

&NewLine;<p>കാലടി ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടപ്പിലാക്കുന്ന മഴക്കാല പൂർവ്വ ശുചീകരണം &&num;8220&semi;മഴയെത്തും മുൻപേ &&num;8221&semi; പദ്ധതിക്ക് കണ്ടനകം ബീവറേജ് ജംഗ്ഷനിൽ തുടക്കം കുറിച്ചു&period; നിയുക്ത തവനൂർ എം&period; എ ൽ&period; എ അഡ്വ&period; വി&period; എസ്&period; ജോയി ഉദ്ഘാടനം ചെയ്തു&period; ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുബസിറ സിറാജ് അധ്യക്ഷത വഹിച്ചു&period; ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശോഭന പി &comma; വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്‌സൺ നൂർജഹാൻ അസ്‌ലം&comma;ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ&period; വി&period; സലിം&comma;വാർഡ് മെമ്പർമാരായ നൗഫൽ തണ്ടിലം&comma;ദേവി&comma; നബീൽ&comma; സന്ധ്യ ടീച്ചർ&comma; ബ്ലോക്ക്‌ ഹെൽത്ത്‌ സൂപ്പർവൈസർ ശ്രീജിത്ത്‌&comma; പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിനീഷ്&comma; ആരോഗ്യ പ്രവർത്തകർ&comma; മറ്റു പഞ്ചായത്ത്‌ അംഗങ്ങൾ&comma; ഹരിത കർമ്മ സേന അംഗങ്ങൾ&comma; തൊഴിലുറപ്പ് തൊഴിലാളികൾ&comma; ആശാ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ : ഇന്ധന വില വർദ്ധിപ്പിച്ചതിൽ സി.ഐ.ടി.യു എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി. എം.എ.നവാബ്'.എം.മുരളീധരൻ.കെ.വി.കുമാരൻ.കെ.പി.മോഹനൻ എന്നിവർ നേതൃത്വം നൽകി.

3 hours ago

മൊബൈല്‍ ഷോപ്പ് ഉടമയുടെ അവസരോചിതമായ ഇടപെടല്‍’

നഷ്ടപ്പെട്ട വിലകൂടിയ സ്മാര്‍ട്ട് ഫോണ്‍ ഉടമക്ക് തിരിച്ച് കിട്ടി ചങ്ങരംകുളം:മൊബൈല്‍ ഷോപ്പ് ഉടമയുടെ അവസരോചിതമായ ഇടപെടലിലൂടെ നഷ്ടപ്പെട്ട വിലകൂടിയ സ്മാര്‍ട്ട്…

3 hours ago

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിൽ കോൺഗ്രസ് പ്രതിഷേധിച്ചു

പൊന്നാനി:പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അഞ്ച് സംസ്ഥാനങ്ങളിലെ…

3 hours ago

ഫലപ്രഖ്യാപനം വന്ന്‌ മണിക്കൂറുകൾക്കുള്ളിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ച് പൂക്കരത്തറ ദാറുൽ ഹിദായ സ്കൂൾ

എടപ്പാൾ: 2025-26 എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം വന്ന ദിവസം തന്നെ, മണിക്കൂറുകൾക്കുള്ളിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ചു കൊണ്ട് എടപ്പാൾ പൂക്കരത്തറ…

17 hours ago

എടപ്പാൾ ശ്രീ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ തീർത്ഥക്കിണർ സമർപ്പണം

എടപ്പാൾ : ശ്രീ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ പാക്കത്ത് നളിനി വക നിർമ്മിച്ചു നൽകുന്ന ഭഗവാനുള്ള തീർത്ഥക്കിണർ ക്ഷേത്രം തന്ത്രി പി.എം.മനോജ്…

18 hours ago

നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചങ്ങരംകുളം ടൗൺ ക്ലീനിങ് സംഘടിപ്പിച്ചു

പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രൻ നിർവഹിച്ചു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ അധ്യക്ഷ…

19 hours ago