Categories: CHANGARAMKULAM

മൊബൈല്‍ ഷോപ്പ് ഉടമയുടെ അവസരോചിതമായ ഇടപെടല്‍’

&NewLine;<h2 class&equals;"wp-block-heading">നഷ്ടപ്പെട്ട വിലകൂടിയ സ്മാര്‍ട്ട് ഫോണ്‍ ഉടമക്ക് തിരിച്ച് കിട്ടി<&sol;h2>&NewLine;&NewLine;&NewLine;&NewLine;<p>ചങ്ങരംകുളം&colon;മൊബൈല്‍ ഷോപ്പ് ഉടമയുടെ അവസരോചിതമായ ഇടപെടലിലൂടെ നഷ്ടപ്പെട്ട വിലകൂടിയ സ്മാര്‍ട്ട് ഫോണ്‍ ഉടമക്ക് തിരിച്ച് കിട്ടി&period;രണ്ട് ദിവസം മുമ്പാണ് മൂതൂര്‍ സ്വദേശിയായ കമറുദ്ധീന്റെ റെഡ് മി 15C സ്മാര്‍ട്ട്ഫോണ്‍ യാത്രക്കിടയില്‍ എടപ്പാളില്‍ വെച്ച് നഷ്ടപ്പെട്ടത്&period;മൊബൈല്‍ നഷ്ടപ്പെട്ട വിവരം യുവാവ് പ്രദേശത്തെ മൊബൈല്‍ ഷോപ്പ് ഉടമകളെ അറിയിക്കുകയും പൊന്നാനി പോലീസിന് പരാതി നല്‍കുകയും ചെയ്തിരുന്നു&period;ഇതിനിടെയാണ് ശനിയാഴ്ച കാലത്ത് ചങ്ങരംകുളത്ത് പ്രവര്‍ത്തിക്കുന്ന വി കണക്റ്റ്എന്ന മൊബൈല്‍ ഷോപ്പില്‍ മറ്റൊരു യുവാവ് മൊബൈല്‍ ലോക്ക് പൊട്ടിക്കാന്‍ എത്തിച്ചത്&period;സംശയം തോന്നിയ ജീവനക്കാന്‍ നടത്തിയ പരിശോധനയില്‍ രണ്ട് ദിവസം മുമ്പ് നഷ്ടപ്പെട്ട ഫോണ്‍ ആണെന്ന് തിരിച്ചറിയുകയും ചെയ്തു&period;മൊബൈല്‍ കൊണ്ടുവന്ന യുവാവിനെ വിളിച്ച് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ വീണ് കിട്ടിയതാണെന്ന മറുപടിയാണ് ലഭിച്ചത്‌&period;തുടര്‍ന്ന് മൊബൈലിന്റെ ഉടമയെ വിളിച്ച് വിവരം പറയുകയും ഉടമയെ വിളിച്ച് വരുത്തി ചങ്ങരംകുളം പോലീസിന്റെ സാനിധ്യത്തില്‍ ഷോപ്പ് ഉടമ ഷഹദ് തന്നെ ഫോണ്‍ കൈമാറുകയും ചെയ്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ : ഇന്ധന വില വർദ്ധിപ്പിച്ചതിൽ സി.ഐ.ടി.യു എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി. എം.എ.നവാബ്'.എം.മുരളീധരൻ.കെ.വി.കുമാരൻ.കെ.പി.മോഹനൻ എന്നിവർ നേതൃത്വം നൽകി.

1 hour ago

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിൽ കോൺഗ്രസ് പ്രതിഷേധിച്ചു

പൊന്നാനി:പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അഞ്ച് സംസ്ഥാനങ്ങളിലെ…

1 hour ago

കാലടിയിൽ “മഴയെത്തും മുൻപേ “

കാലടി ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടപ്പിലാക്കുന്ന മഴക്കാല പൂർവ്വ ശുചീകരണം "മഴയെത്തും മുൻപേ " പദ്ധതിക്ക് കണ്ടനകം…

2 hours ago

ഫലപ്രഖ്യാപനം വന്ന്‌ മണിക്കൂറുകൾക്കുള്ളിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ച് പൂക്കരത്തറ ദാറുൽ ഹിദായ സ്കൂൾ

എടപ്പാൾ: 2025-26 എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം വന്ന ദിവസം തന്നെ, മണിക്കൂറുകൾക്കുള്ളിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ചു കൊണ്ട് എടപ്പാൾ പൂക്കരത്തറ…

15 hours ago

എടപ്പാൾ ശ്രീ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ തീർത്ഥക്കിണർ സമർപ്പണം

എടപ്പാൾ : ശ്രീ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ പാക്കത്ത് നളിനി വക നിർമ്മിച്ചു നൽകുന്ന ഭഗവാനുള്ള തീർത്ഥക്കിണർ ക്ഷേത്രം തന്ത്രി പി.എം.മനോജ്…

16 hours ago

നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചങ്ങരംകുളം ടൗൺ ക്ലീനിങ് സംഘടിപ്പിച്ചു

പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രൻ നിർവഹിച്ചു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ അധ്യക്ഷ…

17 hours ago