CHANGARAMKULAM
കാരുണ്യ ഭവനം ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
കുമരനല്ലൂർ | മാരായംകുന്ന് ശിഹാബ് തങ്ങൾ റിലീഫ് സെൽ നിർമ്മിച്ചു നൽകിയ കാരുണ്യ ഭവനം ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ചടങ്ങിൽ വി.കെ. ഹൈദറലി അധ്യക്ഷത വഹിച്ചു. അലി കുമരനല്ലൂർ, സുബൈർ കൊഴിക്കര , എം.കെ. ഷബീർ, സി വി.അബൂബക്കർ, പി.എം സി മുഹമ്മദ് ഹാജി, നാസർ കപ്പൂർ, പത്തിൽ മൊയ്തുണ്ണി, പി ഇ എ. സാലിഹ്, പി എം മുനീബ് ഹസ്സൻ,കെ വി. ആമിന കുട്ടി, സി.എം. കാതർ, എൻ.വി. നസീമ നാസർ, കെ.ടി. ജുനൈദ്, പി.പി. സക്കീർ ,ടി. ഷഫീഖ്, ടി. സമദ്, കെ.വി. ഷഫീഖ്, ഇർഷാദ് പോലക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.