KERALA
കാപ്പാട് മാസം കണ്ടു; നാളെ റമളാൻ ഒന്ന്
റമളാൻ ഒന്ന് നാളെ
മാസപ്പിറവി ഇന്ന് ദൃശ്യമായതിനാൽ നാളെ (വ്യാഴം )റമളാൻ ഒന്ന് ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ഷിഹാബ്തങ്ങൾ, സയ്യിദ് ജിഫ്രിമുത്ത്‌ക്കോയ തങ്ങൾ, പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ, മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങൾ, നാസർ ഹയ്യ് ശിഹാബ്തങ്ങൾ എന്നവർ അറിയിച്ചു.