VELIYAMKODE
കാണ്‍മാനില്ല
വെളിയൻകോട് സ്വദേശി അബ്ദുള്ള കുട്ടി എന്നയാളെ
10/08/2025 കാലത്ത് 6.30 മുതല്‍ കാണാതായി.കിഴിക്കര പതിയാട്ടിൽ സലീമിന്റെ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയതാണ്. ഇത് വരെ തിരിച്ചെത്തിയിട്ടില്ല.
പാവിട്ടപ്പുറം ലക്ഷംവീട് പള്ളി കെട്ടിടത്തിലെ അലിക്കാടെ ചായക്കടയിൽ നിന്നും ചായ കുടിച്ചു അവിടെ നിന്നും ഇറങ്ങിയതായി അന്വേഷണത്തിൽ അറിഞ്ഞിട്ടുണ്ട്.ഇദ്ദേഹത്തെ കുറിച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ ചങ്ങരംകുളം പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.
Mob : 9946413821
9645891726
7034599352