EDAPPAL
കാണ്മാനില്ല

എടപ്പാൾ: ഈ ഫോട്ടോയിൽ കാണുന്ന ഹുസൈൻ എന്ന ആളെ ഇന്നലെ (03 ഏപ്രിൽ 2025) വൈകീട്ട് 6.30 മുതൽ എടപ്പാൾ നിന്നും കാണാതായിട്ടുണ്ട്, ഇയാളെക്കുറിച്ചോ KL 54 N 8698 ബൈക്കിനെ കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കൊടുത്ത നമ്പറിലോ അറിയിക്കണം
