PONNANI
കാണ്മാനില്ല

പൊന്നാനി: ഫോട്ടോയിൽ കാണുന്ന പൊന്നാനി തോട്ടുങ്ങലകത്ത് മൊയ്തീൻ കുട്ടിയുടെ മകൻ മുഹമ്മദ് റിയാസ് 28 വയസ്സ്. 02-02-25 മുതൽ കാണാതായിരിക്കുന്നു അല്പം കേൾവി കുറവുണ്ട്. ബാംഗ്ലൂരിലോ കോയമ്പത്തൂരിലോ പോകാൻ സാധ്യതയുണ്ട്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ
താഴെ കാണുന്ന ഫോൺ നമ്പറിലോ അടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കാൻ താല്പര്യപ്പെടുന്നു.
📱 9188691927
7034107384
പൊന്നാനി പോലീസ് സ്റ്റേഷൻ 0494 2666037
.
