KERALA

കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു.

മണ്ണാർക്കാട്:എടത്തനാട്ടുകര പൊന്പാറ ചോലമണ്ണിൽ കാട്ടാന കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയത്

കോട്ടപ്പള്ള എംഇഎസ് പടിയിൽ താമസിക്കുന്ന വാലി പറമ്പൻ ഉമ്മർക്ക ആണ് മരിച്ചത്.

ഇന്ന് വൈകീട്ടോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കോട്ടപ്പള്ളയിൽ നിന്നും ഏകദേശം അഞ്ച് കിലോമീറ്ററോളം അകലെയുള്ള മലയാണ് സംഭവം. ഫോറസ്റ്റിനകത്തൂടെ പോയി എത്തിച്ചേരാവുന്ന പഴയ ഒരു ജനവാസ കേന്ദ്രമായിരുന്നു ചോലമണ്ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button