EDAPPALLocal news
കാടഞ്ചേരി ഹയർസെക്കണ്ടറി സ്കൂളിലെ ആർ.ഒ. വാട്ടർ പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു


എടപ്പാൾ: കേരള സർക്കാർ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന 2019-20 പദ്ധതി പ്രകാരം കാടഞ്ചേരി ഹയർസെക്കണ്ടറി സ്കൂളിൽ സ്ഥാപിച്ച ആർ.ഒ. വാട്ടർ പ്ലാൻ്റിൻ്റെ ഉദ്ഘാടനം
ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി.ജലീൽ നിർവഹിച്ചു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.അസ്ലം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയശ്രീ, ബക്കർ കാലടി, പ്രിൻസിപ്പാൾ നസീറ
മുസ്തഫ, ശശിധരൻ, ദിവാകരൻ, കൊച്ചുണ്ണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

