EDAPPALLocal news

പൊന്നാനി ബ്ലോക്ക് തല ഭാഷോത്സവം എടപ്പാൾ ബിആർസിയിൽ നടന്നു

എടപ്പാൾ: സമഗ്ര ശിക്ഷകേരളയുടെ നേതൃത്വത്തിൽ ഭാഷോത്സവം ബ്ലോക്ക് തലം എടപ്പാൾ ബിആർസിയിൽ നടന്നു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബിപിസി ബിനീഷ് ടി പി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏ ഇ ഒ നാസർ മാഷും ട്രെയിനർ വിശാൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൃഷ്ണദാ സ് ജിജി വർഗീസ് എന്നിവർ ക്ലാസുകൾ നയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button