à´à´²à´ªàµà´ªàµà´´à´¯à´¿à´²àµ à´à´³àµà´³à´¨àµà´¾à´àµà´àµ à´àµà´¸à´¿à´²àµ ഠറസàµà´±àµà´±à´¿à´²à´¾à´¯ à´à´à´¤àµà´µ à´àµà´·à´¿ à´à´«àµà´¸à´°àµ à´à´.à´à´¿à´·à´®àµà´³àµ മാനസിà´à´¾à´°àµà´àµà´¯ à´àµà´¨àµà´¦àµà´°à´¤àµà´¤à´¿à´²àµà´àµà´àµ മാറàµà´±à´¿. à´àµà´à´¤à´¿ നിരàµà´¦àµà´¶à´ªàµà´°à´à´¾à´°à´®à´¾à´£àµ à´¨à´à´ªà´à´¿. à´à´³àµà´³à´¨àµà´àµà´à´¿à´¨àµà´±àµ à´à´±à´µà´¿à´à´ à´ªàµà´²àµà´¸à´¿à´¨àµà´àµ à´µàµà´³à´¿à´ªàµà´ªàµà´àµà´¤àµà´¤à´¾à´¨àµ à´à´¿à´·à´®àµà´³àµ à´à´¤àµà´µà´°àµ തയàµà´¯à´¾à´±à´¾à´¯à´¿à´àµà´à´¿à´²àµà´².

à´à´¨àµà´¨à´²àµ രാതàµà´°à´¿à´¯à´¾à´£àµ മാവàµà´²à´¿à´àµà´à´° à´à´¯à´¿à´²à´¿à´²àµ നിനàµà´¨àµ തിരàµà´µà´¨à´¨àµà´¤à´ªàµà´°à´¤àµà´¤àµ സരàµà´àµà´à´¾à´°àµ മാനസിà´à´¾à´°àµà´àµà´¯ à´àµà´¨àµà´¦àµà´°à´¤àµà´¤à´¿à´²àµà´àµà´àµ à´à´¿à´·à´¯àµ മാറàµà´±à´¿à´¯à´¤àµ. à´à´¨àµà´¨à´²àµ à´à´¯à´¿à´²à´¿à´²àµ à´µà´àµà´àµà´ à´ à´¸àµà´µà´¾à´à´¾à´µà´¿à´à´®à´¾à´¯ à´ªàµà´°àµà´®à´¾à´±àµà´±à´®à´¾à´¯à´¿à´°àµà´¨àµà´¨àµ à´à´µà´°àµà´àµà´¤àµ. à´®àµà´¨àµà´¨àµ വരàµà´·à´àµà´à´³à´¾à´¯à´¿ à´à´¿à´·à´®àµà´³àµ മാനസിഠപàµà´°à´¶àµà´¨à´àµà´à´³àµà´àµà´àµ മരàµà´¨àµà´¨àµà´à´´à´¿à´àµà´àµà´¨àµà´¨à´¯à´¾à´³àµà´¨àµà´¨àµà´ à´à´¿à´à´¿à´¤àµà´¸ à´µàµà´£à´®àµà´¨àµà´¨àµà´ à´ à´à´¿à´à´¾à´·à´à´¨àµ à´àµà´à´¤à´¿à´¯àµ ഠറിയിà´àµà´à´¤à´¿à´¨àµ à´¤àµà´à´°àµà´¨àµà´¨à´¾à´£àµ പതàµà´¤àµ ദിവസതàµà´¤àµà´àµà´àµ മാനസിà´à´¾à´°àµà´àµà´¯ à´àµà´¨àµà´¦àµà´°à´¤àµà´¤à´¿à´²àµà´àµà´àµ മാറàµà´±à´¾à´¨àµ à´àµà´à´¤à´¿ നിരàµà´¦àµà´¶à´ നലàµà´à´¿à´¯à´¤àµ.

à´à´¿à´·à´®àµà´³àµ നലàµà´à´¿à´¯ à´à´³àµà´³à´¨àµà´àµà´àµà´à´³àµ മറàµà´±àµà´°à´¾à´³àµ ബാà´àµà´à´¿à´²àµ നലàµà´à´¿à´¯à´ªàµà´ªàµà´´à´¾à´£àµ à´¤à´àµà´à´¿à´ªàµà´ªàµ à´ªàµà´±à´¤àµà´¤àµà´µà´°àµà´¨àµà´¨à´¤àµ.നലàµà´à´¿à´¯à´¤àµ à´µàµà´¯à´¾à´à´¨àµà´àµà´àµà´à´³àµà´¨àµà´¨àµ ഠറിയാമായിരàµà´¨àµà´¨àµà´¨àµà´¨àµ à´à´¿à´·à´®àµà´³àµ à´àµà´¦àµà´¯à´ à´àµà´¯àµà´¯à´²à´¿à´²àµ സമàµà´®à´¤à´¿à´àµà´àµ. à´à´¨àµà´¨à´¾à´²àµ à´à´±à´µà´¿à´à´ à´µàµà´³à´¿à´ªàµà´ªàµà´àµà´¤àµà´¤à´¿à´¯à´¿à´²àµà´². à´¤àµà´à´°àµà´¨àµà´¨à´¾à´¯à´¿à´°àµà´¨àµà´¨àµ ഠറസàµà´±àµà´±àµà´ റിമാനàµà´¡àµà´. à´¤àµà´à´°àµà´¨àµà´¨àµà´ à´à´¿à´· à´®àµà´³àµ à´à´¸àµà´±àµà´±à´¡à´¿à´¯à´¿à´²àµ വാà´àµà´à´¿à´¯àµà´àµà´à´¿à´²àµà´ മാനസിഠഠസàµà´µà´¸àµà´¥à´¤à´à´³àµ à´à´¾à´£à´¿à´àµà´àµà´¨àµà´¨à´¤à´¿à´¨à´¾à´²àµ à´ªàµà´²àµà´¸à´¿à´¨àµ à´àµà´àµà´¤à´²àµ à´àµà´¦àµà´¯à´ à´àµà´¯àµà´¯à´¾à´¨à´¾à´¯à´¿à´²àµà´².

à´à´²à´ªàµà´ªàµà´´ à´à´³à´°à´¿à´àµà´à´²à´¿à´²àµ വാà´à´à´¯àµà´àµà´àµ താമസിà´àµà´àµà´¨àµà´¨ à´à´¿à´·à´®àµà´³àµà´àµà´àµà´¤à´¿à´°àµ à´µàµà´¯à´¾à´à´µà´¿à´µà´¾à´¹ സരàµà´àµà´à´¿à´«à´¿à´àµà´à´±àµà´±àµ നിരàµà´®à´¿à´àµà´à´¾à´¨àµ à´¶àµà´°à´®à´¿à´àµà´à´¤à´¾à´¯àµà´ à´àµà´²à´¿ à´àµà´¯àµà´¤ à´à´«àµà´¸à´¿à´²àµ à´àµà´°à´®à´àµà´àµà´àµ à´¨à´à´¤àµà´¤à´¿à´¯à´¤à´¾à´¯àµà´ à´¨àµà´°à´¤àµà´¤àµ à´à´°àµà´ªà´£à´ à´à´¯à´°àµà´¨àµà´¨à´¿à´°àµà´¨àµà´¨àµ. à´à´¯à´°àµà´à´¨àµà´¤àµà´¯à´¯à´¿à´²àµ à´à´¯à´°àµà´¹àµà´¸àµà´±àµà´±à´¸à´¾à´¯àµà´, à´¸àµà´ªàµà´¸à´¸àµ à´¬àµà´°àµà´¡à´¿à´²àµ à´«àµà´²àµà´¡àµ à´à´«àµà´¸à´±à´¾à´¯àµà´ à´¨àµà´°à´¤àµà´¤àµ à´àµà´²à´¿à´àµà´¯àµà´¤à´¿à´àµà´àµà´£àµà´àµà´¨àµà´¨à´¾à´£àµ à´à´¿à´·à´®àµà´³àµ പറà´àµà´à´¿à´°àµà´¨àµà´¨à´¤àµ.

Edappal News

മാറഞ്ചേരി : എഴുത്തുകാരൻ എ.ടി. അലിയുടെ പുതിയ പുസ്തകമായ “നന്മയുടെ സഹവർത്തിത്വം” എന്ന കൃതിയുടെ പ്രകാശനവും സാംസ്കാരിക സന്ധ്യയും മെയ്…
നിയമസഭാ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. മൂന്നു മുന്നണികളും മത്സരിച്ചതിനാല്‍ നിയമസഭയില്‍ നടന്ന…
കോക്കൂർ : കോക്കൂർ ഗവ: ടെക്കനിക്കൽ ഹൈ സ്കൂളിൽ ലിറ്റിൽ കൈറ്റസ് അവധികാല ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ സൂപ്രണ്ട് ജിബു…
മാറഞ്ചേരി വട്ടപ്പറമ്പിൽ അബ്ദു എന്നവരുടെ മകൻ ഉമ്മർ(65)നിര്യാതനായി.സുബൈദ-ഭാര്യ, മക്കൾ- റമീന, റഷീദ്, റഹ്മത്ത്. മരുമക്കൾ-ഷാജഹാൻ, ഫർസാന, മുനീർ. കബറടക്കം നാളെ…
എടപ്പാള്‍:സംസ്ഥാനത്തു തന്നെ കുടുംബശ്രീയുടെ അഭിമാന പദ്ധതിയായ ഹോംഷോപ്പ് പദ്ധതിക്ക് പൊന്നാനിയില്‍ തുടക്കം.പ്രാദേശികമായി കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ നേതൃത്വത്തിലുള്ള കുടുംബശ്രീ ഉൽപാദന…
വട്ടംകുളം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിദ്യാലയങ്ങൾക്കായി പ്രഥമ ശുശ്രൂഷ കിറ്റ് വിതരണവും പ്രഥമ ശുശ്രൂഷ പരിശീലനവും സംഘടിപ്പിച്ചു. വട്ടംകുളം…