Categories: ENTERTAINMENT

കളക്ഷനില്‍ വീണ്ടും കുതിക്കുമോ? 55 സ്ക്രീനുകളില്‍ ഇന്ന് മുതല്‍; ‘എമ്ബുരാന്’ വീണ്ടും വിദേശ റിലീസ്

&NewLine;<p>മലയാളത്തില്‍ എക്കാലത്തെയും വലിയ കളക്ഷന്‍ നേടിയ സിനിമയാണ് എമ്ബുരാന്‍&period; 250 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ആദ്യ മലയാള സിനിമയും&period;മാര്‍ച്ച്‌ 27 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ഓപണിംഗ് കളക്ഷന്‍ മുതല്‍ ബോക്സ് ഓഫീസിലെ റെക്കോര്‍ഡുകള്‍ പലതും തകര്‍ത്തിരുന്നു&period; വിഷു റിലീസുകള്‍ക്കിടയിലും എമ്ബുരാന് ഷോകളും പ്രേക്ഷകരുമുണ്ട്&period; ഇപ്പോഴിതാ തിയറ്ററുകളിലെത്തി രണ്ട് ആഴ്ചകള്‍ക്കിപ്പുറം ഇതുവരെ എത്താതിരുന്ന ഒരു വിദേശ മാര്‍ക്കറ്റിലേക്ക് കൂടി എത്തുകയാണ് എമ്ബുരാന്‍&period; മലേഷ്യയിലാണ് അത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മലയാളത്തിലും തമിഴിലുമായി ചിത്രം മലേഷ്യയില്‍ ഇന്ന് പ്രദര്‍ശനം ആരംഭിക്കും&period; തമിഴ് ചിത്രങ്ങള്‍ക്ക് വലിയ പ്രേക്ഷകവൃന്ദമുള്ള രാജ്യത്ത് തമിഴ് പതിപ്പ് ആണ് കൂടുതല്‍ തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്&period; തമിഴ് പതിപ്പ് 40 സ്ക്രീനുകളിലാണെങ്കില്‍ മലയാളം പതിപ്പ് 15 സ്ക്രീനുകളിലാണ്&period; മലേഷ്യയില്‍ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന റെക്കോര്‍ഡ് റിലീസുമാണ് ഇത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ലൂസിഫറിന്‍റെ രണ്ടാം ഭാഗമായി എത്തിയ ചിത്രം സമീപകാല മലയാള സിനിമയില്‍ ഏറ്റവും പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രം കൂടിയാണ്&period; ഖുറേഷി അബ്രാം&sol; സ്റ്റീഫൻ നെടുമ്ബള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്&comma; മഞ്ജു വാര്യർ&comma; ടൊവിനോ തോമസ്&comma; ഇന്ദ്രജിത് സുകുമാരൻ&comma; സുരാജ് വെഞ്ഞാറമൂട്&comma; ജെറോം ഫ്ലിൻ&comma; ബൈജു &comma; സായ്‌കുമാർ&comma; ആൻഡ്രിയ ടിവാടർ&comma; അഭിമന്യു സിങ്&comma; സാനിയ ഇയ്യപ്പൻ&comma; ഫാസില്‍&comma; സച്ചിൻ ഖഡ്കർ&comma; നൈല ഉഷ&comma; ജിജു ജോണ്‍&comma; നന്ദു&comma; മുരുകൻ മാർട്ടിൻ&comma; ശിവജി ഗുരുവായൂർ&comma; മണിക്കുട്ടൻ&comma; അനീഷ് ജി മേനോൻ&comma; ശിവദ&comma; അലക്സ് ഒനീല്‍&comma; എറിക് എബണി&comma; കാർത്തികേയ ദേവ്&comma; മിഹയേല് നോവിക്കോവ്&comma; കിഷോർ&comma; സുകാന്ത്&comma; ബെഹ്‌സാദ്‌ ഖാൻ&comma; നിഖാത് ഖാൻ&comma; സത്യജിത് ശർമ്മ&comma; നയൻ ഭട്ട്&comma; ശുഭാംഗി&comma; ജൈസ് ജോസ് തുടങ്ങി വമ്ബൻ താരനിരയാണ് അണിനിരക്കുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

7 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

8 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

8 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

13 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

13 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

13 hours ago