Categories: ENTERTAINMENT

ഇൻ ഹരിഹർ നഗർ അഭിനേതാക്കൾ ചങ്ങരംകുളത്തും പൊന്നാനിയിലും…..

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;പൊന്നാനിയിലും പരിസരപ്രദേശങ്ങളിലും ഷൂട്ടിങ്ങിനെത്തിയ ഇൻ ഹരിഹർ നഗർ ടീമംഗളായ നടൻമാരായ മുകേഷ്&comma; ജഗദീഷ്&comma; സിദ്ധിഖ്&comma; അശോകൻ തുടങ്ങിയവരും പട്ടാളം ഫെയിം നായിക ടെസയും&comma; അപ്പായ് സിനിമാസിന്റെ ഡയറക്ടർ സിജോ ജോർജും&comma; പാതിരാ ക്കുറുക്കൻ എന്ന ഈ സിനിമയുടെ ഡയറക്ടർ ജയേഷ് വേണുഗോപാൽ&comma; നടൻമാരായ നിർമൽ പാലാഴി&comma; സുധീർ പറവൂർ&comma; റിയാസ് നർമ കല&comma;കുട്ടി അഖിൽ&comma;അനീഷ് ഗോപാൽ&comma; അജയൻ മാടക്കൽ&comma; കാട്ടൂർ ഹരികുമാർ&comma; രഞ്ജിത്ത് ചെലവൂർ&comma;സോഷ്യൽ മീഡിയ ഇൻഫ്ലുവൻ സേഴ്സ് ആയ അശ്വിത- അശ്വിജ തുടങ്ങിയവരൊക്കെ ചങ്ങരംകുളത്തും പൊന്നാനിയിലും ഉണ്ട്&period;&period;നടൻമാരെ കാണാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും നിരവധി ആരാധകർ എത്തുന്നുണ്ട്&period; <em>പാതിരാകുറക്കൻ<&sol;em> എന്ന ഈ സിനിമയുടെ ഷൂട്ടിങ്ങ് ചങ്ങരംകുളത്തും&comma; പൊന്നാനിയിലും ബിയ്യം കായലിലും കരിപ്പൂരിലുമായിട്ടാണ് ഷൂട്ടിങ് നടത്തുന്നത്&period; മെയ് പതിനാലാം തീയതി വരെ ഈ പ്രദേശങ്ങളിൽ വെച്ച് ഷൂട്ടിങ്ങ് നടക്കുമെന്ന് അപ്പായ് സിനിമാസ് ഡയറക്ടർ സിജോ ജോർജ് പറഞ്ഞു&period; സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് സുനിൽ കർമയും&comma; നിഖിൽ ജിനനുമാണ്&period;&period; ഛായാഗ്രഹണം സെൽവകുമാർ എസ് ഉം&comma;മ്യൂസിക് ഗോപീ സുന്ദറും&comma; എഡിറ്റർ അതുൽ വിജയ്&comma; കലാസംവിധാനം ത്യാഗു തവനൂരും&comma; മേക്കപ്പ് രാജേഷ് നെൻമാറ&comma;വസ്ത്രാലങ്കാരം സുകേഷ് താനൂർ&comma; സ്റ്റിൽസ് ജയപ്രകാശും&comma; അസ്സോസിയേറ്റ് ഡയറക്ടർമാരായ അഭിലാഷ് കൃഷ്ണയും എം&period; രമേഷ് കുമാറുമാണ്&period; അസിസ്റ്റന്റ് ഡയറക്ടർമാർ മണി കണ്ഠനും ശ്രീജിത്തുമാണ്&period; സംഘട്ടനം അഷ്റഫ് ഗുരുക്കളും വിനോദ് പ്രഭാകറുമാണ് കൈകാര്യം ചെയ്യുന്നത്&period;&period; ഡാൻസ് കൊറിയോഗ്രാഫർ റിക്കി റിച്ചാർഡ്സൺ&comma; പൊഡക്ഷൻ കൺട്രോളർ മൻസൂർ വെട്ടത്തൂർ&comma; പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ഷമീജ് കൊയിലാണ്ടി&comma; പ്രൊഡക്ഷൻ മാനേജർ ജസ്റ്റിൻ കൊല്ലം&comma; പ്രൊജക്ട് കോ-ഓർഡിനേറ്റർ ലിജിൻ സിയാർ&comma; പി&period;ആർ&period;ഒ എ&period;എസ്&period; ദിനേശ് തുടങ്ങിയവർ അണിയറയിൽ പ്രവർത്തിക്കുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"110371" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;04&sol;IMG&lowbar;20260423&lowbar;172045&period;jpg" alt&equals;"" class&equals;"wp-image-110371"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"110372" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;04&sol;IMG&lowbar;20260423&lowbar;172033-971x1350&period;jpg" alt&equals;"" class&equals;"wp-image-110372"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"110369" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;04&sol;IMG-20260423-WA0030-1080x720&period;jpg" alt&equals;"" class&equals;"wp-image-110369"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"110370" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;04&sol;IMG-20260423-WA0029-1080x720&period;jpg" alt&equals;"" class&equals;"wp-image-110370"&sol;><&sol;figure>&NewLine;<&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

2 hours ago

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

2 hours ago

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവരിൽ പകുതിയോളവും മലപ്പുറത്ത്; ഒരാഴ്ചക്കിടെ പിടിയിലായത് 220 പേർ; കർശന നടപടിയുമായി പൊലീസ്..!

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് പിടിക്കപ്പെട്ട കുട്ടികളിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ നിന്നാണെന്ന് ഔദ്യോഗിക പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു. നവംബർ…

2 hours ago

ഇന്ത്യയിൽ ചരിത്രം കുറിച്ച് യുപിഐ ഇടപാടുകൾ

രാജ്യത്ത് യുപിഐ ഇടപാടുകൾ പുതിയ റെക്കോർഡിലെത്തി. ഒക്ടോബറിൽ 25.47 ബില്യൺ ഇടപാടുകളിലൂടെ 31.53 ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് നടന്നത്.…

11 hours ago

പൊന്നാനിയുടെ ചരിത്രവഴികളിലൂടെ വിദ്യാർഥികളുടെ യാത്ര; ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ മാഷുമായി സംവാദം നടത്തി

പൊന്നാനി: നാടിന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും അടുത്തറിയുന്നതിനായി വെളിയങ്കോട് എം.ടി.എം. കോളേജ് ഓഫ് ആർട്സ്, സയൻസ് ആൻഡ് കൊമേഴ്‌സിലെ ഇംഗ്ലീഷ്…

11 hours ago

പിഎം ശ്രീ: ദുർബല നിമിഷത്തിൽ അബദ്ധത്തിൽ ഒപ്പിട്ടുപോയി’; ​തെറ്റുപറ്റിയെന്ന് തുറന്നുസമ്മതിച്ച് ടി.പി. രാമകൃഷ്ണൻ

കോഴിക്കോട് : പി.എം. ശ്രീ (PM SHRI) പദ്ധതിയിൽ കേരളം ഒപ്പിട്ടത് ഒരു ദുർബല നിമിഷത്തിലാണെന്നും അത് ചെയ്തത് ശരിയായില്ലെന്നും…

14 hours ago