Categories: CHANGARAMKULAM

കല്ലുർമ്മ മഹാദേവ ക്ഷേത്രത്തിൽ തത്ത്വഹോമം തത്ത്വകലശപൂജ നടന്നു

&NewLine;<p><br>ചങ്ങരംകുളം&colon;കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശത്തിൻ്റെയും പുനഃപ്രതിഷ്ഠാ മഹോത്സവത്തിൻ്റെയും ഭാഗമായി അഞ്ചാം ദിവസമായ ചൊവ്വാഴ്ച രാവിലെ തത്ത്വഹോമം തത്ത്വകലശപൂജ തത്ത്വകലശാഭിഷേകം ബ്രഹ്മകലശപൂജ പരികലശപൂജ എന്നിവ ഗ്രഹശാന്തി ഹോമം&comma;നവഗ്രഹ പൂജ എന്നിവ നടന്നു&comma; ബ്രഹ്മകലശപൂജ കൊട്ടിയൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാമ്പ്രം രാജേഷ് നമ്പൂതിരി നിർവ്വഹിച്ചു&comma; നവീകരണ കലശം നടക്കുന്ന ദിവസങ്ങളിൽ ക്ഷേത്രദർശനത്തിനെത്തുന്നവർക്ക് മൂന്നു നേരവും ഭക്ഷണ സൗകര്യവും&comma; വൈകീട്ട് കലാസന്ധ്യകളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കാവ്യാലയം സാഹിത്യ കൂട്ടായ്മ : കുട്ടികൾക്കായി കവിതാരചന ശില്പശാല സംഘടിപ്പിക്കുന്നു

ചങ്ങരംകുളം : കാവ്യാലയം സാഹിത്യ കൂട്ടായ്മയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് മെയ് 17 ന് ഉച്ചയ്ക്ക് 2 മണിക്ക് 18 വയസ്സ്…

16 minutes ago

ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ റാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹര്‍ത്താല്‍…

36 minutes ago

‘മനസ്സിനെ ഏറെ സ്വാധീനിച്ച ഇടം’; തിരഞ്ഞെടുപ്പിന്റെ ക്ഷീണം മറ്റാൻ ഭൂട്ടാൻ സന്ദർശിച്ച് കെ.ടി.ജലീൽ; ഒപ്പം പരമ്പരാഗത അമ്പെയ്ത്ത് പരിശീലനവും

ഉന്നം പിഴയ്ക്കില്ലല്ലോ… ഭൂട്ടാൻ സന്ദർശനത്തിനെത്തിയ കെ.ടി.ജലീൽ, പരമ്പരാഗത അമ്പെയ്ത്തിൽ പരിശീലനം നടത്തുന്നു എട‌പ്പാൾ ∙ തിരഞ്ഞെടുപ്പ് തിരക്കുകൾക്ക് അവധി നൽകി…

4 hours ago

തണൽ വാർഷികം: അഡ്വ. ഏ. പി. സ്‌മിജി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും.

മാറഞ്ചേരി: പലിശക്കെതിരെ ഒരു ജനകീയ ബദൽ തീർത്ത് പതിനേഴ് വർഷം പിന്നിടുന്ന കേരളത്തിലെ പ്രഥമ പലിശ രഹിത അയൽ കൂട്ട…

4 hours ago

ഹർത്താൽ: പൊന്നാനിയിൽ ബസ് തടഞ്ഞ് പ്രതിഷേധം

പൊന്നാനി : നിധിൻ രാജ് ആക്ഷൻ കൗൺസിൽ കേരള ഹർത്താലിനോടനുബന്ധിച്ച് പൊന്നാനി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് പ്രതിഷേധ പ്രകടനം നടത്തി…

4 hours ago

കാപ്പിരിക്കാട് കാട്ടുപുറം സുബ്രഹ്മണ്യ ശാസ്താക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ സാംസ്ക്കാരിക സദസിന്റെ ഉദ്ഘാടനം ശബരിമല മാളികപ്പുറം മുൻ മേൽശാന്തി ഡോ: മനോജ് എമ്പ്രാന്തിരി നിർവഹിക്കുന്നു..

എരമംഗലം : കാപ്പിരിക്കാട് കാട്ടുപുറം സുബ്രഹ്മണ്യ ശാസ്താ ക്ഷേത്രത്തിൽ നവീകരണ കലശത്തിന് തുടക്കമായി. കാർത്തിക തെക്കയിലിന്റെ പ്രാർത്ഥനാ ഗീതത്തിന് ശേഷം…

4 hours ago