KERALA
കലോത്സവം:പാലക്കാടിനും തൃത്താലക്കും അഭിമാനമായി നിവേദിത
ചങ്ങരംകുളം:സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലക്കാടിനും തൃത്താലക്കും അഭിമാനമായി നിവേദിത.എച്ച്എസ് വിഭാഗം
മലയാളം പദ്യം ചൊല്ലൽ പാലക്കാട് ജില്ലയുടെ ആദ്യ പോയിന്റ് കരസ്ഥമാക്കിയാണ് നിവേദിത അഭിമാനമായത്.വട്ടേനാട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ് നിവേദിത.