EDAPPAL
കലിക്കറ്റ് യൂനിവേഴ്സിറ്റി എം.എ.സോഷ്യോളജിയില്‍ ആറാം റാങ്ക് നേടിയ ഐശ്വര്യയെ സിപിഎം ബ്രാഞ്ച് കമ്മറ്റി ആദരിച്ചു
എടപ്പാൾ: കലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന്എം.എ.സോഷ്യോളജിയില്‍
ആറാം റാങ്ക് കരസ്ഥമാക്കി കോലൊളമ്പിന്‍റെ അഭിമാനമായി മാറിയ
ഐശ്വര്യയെ സിപിഎം കോലൊളമ്പ് ബ്രാഞ്ച് കമ്മറ്റി ആദരിച്ചു. എടപ്പാൾ പാഞ്ചായത്ത് പ്രസിഡണ്ടും കോലൊളമ്പ് ബ്രാഞ്ച് കമ്മറ്റിയംഗവുമായ സി.വി.സുബൈദയും
ഡി വൈ എഫ് ഐ കോലൊളമ്പ് യൂണിറ്റിന് വേണ്ടിറൗഫും ആദരം അര്‍പ്പിച്ചു.
ബ്രാഞ്ച് സെക്രട്ടറി നാസര്‍ പാട്ടറമ്പന്‍,
രാജന്‍ കല്ലിങ്ങല്‍,കെ. വി. മുഹമ്മദാലി,
അപ്പുട്ടി ചേലാത്ത്,ഭരതന്‍,ഉണ്ണിമോന്‍,
രമണി ചേലാത്ത് ,അജീഷ്
ഡി വൈ എഫ് ഐ നേതാക്കളായ സജ്ന ഷമീര്‍,
നിതീഷ്,രജീഷ് തുടങ്ങിയവര്‍
ചടങ്ങില്‍ പങ്കെടുത്തു..