EDAPPAL

എടപ്പാളിന്റെ ഉദയനും വിശ്വനും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി

എടപ്പാൾ: പാക്കനാർ കേരളം പുരസ്കാരം സാന്റ് ആർട്ടിസ്റ്റ് ഉദയൻ എടപ്പാളും നെയ്യാറ്റിൻകര വാസുദേവൻ പുരസ്കാരം ചലച്ചിത്ര പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥും ഏറ്റുവാങ്ങി. ചാലക്കുടിയിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചാണ് പുരസ്കാരം ഇരുവരും ഏറ്റുവാങ്ങിയത്. ചടങ്ങിൽ സംസ്ഥാനത്തെ നിരവധി പ്രമുഖരെ ആദരിച്ചു. ചാലക്കുടി പാക്കനാർ കേരളം നവ മാധ്യമ കൂട്ടായ്മയാണ്

പരിപാടി സംഘടിപ്പിച്ചത്. ഒരേ നാട്ടുകാരും സുഹൃത്തുക്കളുമായ എടപ്പാളിലെ താരങ്ങൾക്ക് ഒരേ വേദിയിൽ ലഭിച്ച പുരസ്കാരം നാടിനെ ഇരട്ടിമധുരമാണ് സമ്മാനിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button