EDAPPALLocal news

കരിങ്കല്ലത്താണിയിൽ പ്രഭാത സവാരിക്കിറങ്ങിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു

എടപ്പാൾ: പ്രഭാത സവാരിക്കിറങ്ങിയ കരിങ്കല്ലത്താണി കാഞ്ഞിരമുക്ക് സ്വദേശി വാലിപ്പറമ്പിൽ അമൽ (22) എന്നവരാണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്.
കാഞ്ഞിരമുക്ക് അത്താണിക്ക് സമീപം റോഡരികിൽ ഒരാൾ വീണു കിടക്കുന്നുവെന്ന വാർത്തയറിഞ്ഞെത്തിയ പെരുമ്പടപ്പ് പോലീസ് ഇവരെ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു.._
         _പൊന്നാനി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ട നടപടിക്രമങ്ങൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button