EDAPPAL

കപ്പൂർ ഗ്രാമ പഞ്ചായത്ത് കുടുബശ്രീ സിഡിഎസ് ചെണ്ടുമല്ലി പൂ കൃഷിക്ക് തുടക്കം കുറിച്ചു

കുമരനല്ലൂർ : കപ്പൂർ ഗ്രാമ പഞ്ചായത്ത് കുടുബശ്രീ സിഡി എസ് ചെണ്ടുമല്ലി പൂ കൃഷിക്ക് തുടക്കം കുറിച്ചു. സംഘകൃഷി ഓണക്കനി നിറപ്പൊലിമ പദ്ധതിയിൽ നടന്ന നടീൽ ഉത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ഉദ്
ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വി.യു സുജിത അധ്യക്ഷ
ത വഹിച്ചു. സി ഡി എസ് ചെയർ പേഴ്സൺ സുജാത മനോഹരൻ കുടുബശ്രീ അംഗങ്ങളായ ശോഭന,നിഷ,ദീപ , ഉഷ,കദീജ തുടങ്ങിയവർ ആശംസകൾ അർപ്പി
ച്ചു സംസാരിച്ചു. പതിനെട്ടാം വാർഡിൽ ചേക്കോട് പ്രദേശത്ത് തൊഴിലുറപ്പ് പദ്ധ
തിയുമായി സഹകരിച്ചാണ് കൃഷി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button