Categories: EDAPPAL

കപ്പൂർ ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തിര യോഗം ചേർന്നു

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;ei067DL76378-1024x492-1&period;jpg" alt&equals;"" class&equals;"wp-image-21902"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കപ്പൂർ ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തിര യോഗം പ്രസിഡന്റ്‌ ഷറഫുദ്ദീൻ കളത്തിലിൻ്റെ അധ്യക്ഷതയിൽ ചേർന്നു&period; വൈസ് പ്രസിഡൻ്റ് കെ&period;വി ആമിന കുട്ടി&comma; വില്ലേജ് ചുമതലയുള്ള അസിസ്റ്റൻ്റ് ജയപ്രകാശ്&comma; മെഡിക്കൽ ഓഫീസർ ഡോ&period;കിഷോർ&comma; പഞ്ചായത്ത് സൂപ്രണ്ട് പ്രദീപ് കുമാർ ജി&comma; സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ വി&period;യു സുജിത&comma; കെ&period;വി രവീന്ദ്രൻ&comma; മെമ്പർമാരായ പി&period;ശിവൻ&comma; അബ്ദുള്ള കുട്ടി&comma; കെ&period;ടി അബുബക്കർ&comma; ഹൈദർ അലി&comma; സൽമ ടീച്ചർ&comma; ജയലക്ഷ്മി&comma; രാധിക&comma; ഹസീന ബാൻ&comma; മുംതാസ്&comma; ഷക്കീന&comma; ലീന ഗിരീഷ് തുടങ്ങിയവരും പങ്കെടുത്തു&period;<br>അടിയന്തിര സാഹചര്യങ്ങളിൽ നേരിടേണ്ടതായിട്ടുള്ള കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും ആളുകളെ മാറ്റി പാർപ്പിക്കാൻ സ്ഥലം കണ്ടെത്തുക&comma; സർവ്വകക്ഷി യോഗം വിളിക്കുക&comma; വാർഡുകളിൽ ആർ ആർ ടി സജ്ജമാക്കുക&comma; വെള്ളം കയറിയ കിണറുകൾ ക്ലോറിനേഷൻ നടത്തുക എന്നീ തീരുമാനങ്ങൾ എടുത്തു&period;<br>വിവിധ വാർഡുകളിലെ കൃഷി നാശം&comma; തകർന്ന റോഡുകൾ എന്നിവ റിപ്പോർട്ട് ചെയ്യാനും തീരുമാനിച്ചു&period; ശേഷം കുമരനെല്ലൂർ പ്രദേശങ്ങളിൽ വെള്ളം കയറിയ വീടുകൾ കപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ&comma; വാർഡ് മെമ്പർ മുംതാസ് വില്ലേജ് അസിസ്റ്റൻ്റ് ജയപ്രകാശ്&comma; പഞ്ചായത്ത് സൂപ്രണ്ട്‌ പ്രദീകുമാർ ജി തുടങ്ങിയവർ സന്ദർശിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

LOOHA FOR KIDS & MOTHERS

WE ARE HIRING JOIN OUR AMAZING TEAM MALE AND FEMALE STAFF CONTACT DETAILS 📍 Near…

2 hours ago

ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം മത്സരം: ഇർശാദ് ഇംഗ്ലീഷ് സ്കൂളിന് വീണ്ടും ചാമ്പ്യൻഷിപ്പ്; വിദ്യാർത്ഥികൾക്ക് ഉജ്ജ്വല സ്വീകരണം

ചങ്ങരംകുളം | ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം സ്കൂൾതല മത്സരത്തിൽ വീണ്ടും ചാമ്പ്യൻമാരായ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജിംഗ്…

2 hours ago

ആലംകോട് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കലോത്സവവും സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ…

2 hours ago

ആലംകോട് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കലോത്സവവും സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ…

2 hours ago

ആകാശത്ത് വിസ്മയക്കാഴ്ച; ഈ വര്‍ഷത്തെ ഏറ്റവും വലിയ ‘സൂപ്പര്‍മൂണ്‍’ ഇന്ന്

നവംബറില്‍ ലോകമെങ്ങും ആകാശത്ത് നിരവധി വിസ്മയ കാഴ്ചകള്‍ കാണാം. നാസയുടെ 2026 നവംബറിലെ 'സ്‌കൈ വാച്ചിംഗ്' ഗൈഡ് പ്രകാരം, കൗതുകകരമായ…

5 hours ago

തൃത്താലയിൽ സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥിക്ക് പരിക്കേറ്റു

പാലക്കാട് ജില്ലയിൽ സ്കൂള്‍ വിദ്യാർഥിക്ക് ക്ലാസ് മുറിയില്‍ വച്ച് വെടിയേറ്റു. പാലക്കാട് ജില്ലയിലെ പട്ടാമ്പി പരുതൂര്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ ചൊവ്വാഴ്ച…

5 hours ago