EDAPPAL

കപ്പൂർ എറവക്കാട് പാടശേഖരത്തിൽ തണ്ണിമത്തൻ കൃഷിക്ക് തുടക്കമായി

കപ്പൂർ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ എറവക്കാട് പാടശേഖരത്തിൽ തിരിച്ചു വന്ന പ്രവാസികളായ സഫീർ,ഷാജി എന്നിവർ ചേർന്ന് രണ്ടര ഏക്കർ സ്ഥലത്ത് തണ്ണി മത്തൻ കൃഷിക്ക് തുടക്കം കുറിച്ചു സഫീറിന്റെ പിതാവായ പോക്കറാണ് നേതൃത്വം കൊടുക്കുന്നത് ആധുനിക രീതിയിൽ ഉള്ള ട്രിപ്പിങ്ങ് സംവിധാനം ഉപയോഗിച്ചാണ്

കർഷകരുടെ നേതൃത്വത്തിൽ നടന്ന തണ്ണി മത്തൻ തൈ നടൽ കപൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ തുടക്കം കുറിച്ച് നിർവ്വഹിച്ചു വൈസ് പ്രസിഡണ്ട് കെ വി ആമിനക്കുട്ടി,കൃഷി ഓഫിസർ ഷഹ്ന അസിസ്റ്റന്റ് സജിത കർഷകരായ പോക്കർ,കുഞ്ഞിപ്പ,ഇബ്രാഹിം കുട്ടി രവി കുഞ്ഞഹമ്മദ്,അൻവർ തുടങ്ങിയവരും പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button