Categories: KERALA

കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;09&sol;IMG-20220830-WA0782-1024x1024&period;jpg" alt&equals;"" class&equals;"wp-image-23914"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംസ്ഥാനത്ത് നാല് ജില്ലകളിൽ വരും മണിക്കൂറുകളിൽ അതിതീവ്ര മഴയെന്ന് കാലാവസ്ഥ പ്രവചനം&period; നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു&period; എറണാകുളം&comma; ഇടുക്കി&comma;മലപ്പുറം&comma; കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കണ്ണൂർ&comma; കാസർകോഡ് ജില്ലകളിൽ ഒഴികെ മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്&period; നാളെ വയനാട്&comma; കണ്ണൂർ&comma; കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്&period; പത്തനംതിട്ട മുതൽ കാസർകോഡ് വരെ ഓറഞ്ച് അലർട്ടാണ്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പത്തനംതിട്ട ജില്ലയിൽ മലയോര മേഖലയിൽ മഴ ശക്തമാണ്&period; അച്ചൻകോവിൽ &comma; പമ്പാ നദികളിലെ ജലനിരപ്പ് ഉയർന്നു&period; ആനത്തോട്&comma; മൂഴിയാർ&comma; മണിയാർ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്&period; കൊല്ലത്ത് തെന്മല ഡാമിന്റെ മൂന്ന് ഷട്ടറുകൾ 5സെന്റീ മീറ്റർ ഉയർത്തി&period; കല്ലടയാറ്റിന്റെ തീരത്തുളളവർ ജാഗ്രത പാലിക്കണം&period; ഗുരുവായൂരിലും രാവിലെ മഴ ശക്തമായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്ന് രാവിലെ തിരുവനന്തപുരം&comma; കൊല്ലം&comma; പത്തനംതിട്ട&comma; ഇടുക്കി ജില്ലകളിലായിരുന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചത്&period; ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും തുടർച്ചയായ അതിശക്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ മലയോരമേഖലകളിൽ അടക്കം അതീവജാഗ്രത വേണമെന്നാണ് നിർദേശം&period; ഉച്ച കഴിഞ്ഞ് വടക്കോട്ട് മഴ ശക്തി പ്രാപിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ വ്യാഴാഴ്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ടി.എം.രാമകൃഷ്ണന് യാത്രയയപ്പ് നൽകി

എടപ്പാൾ: മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ദീർഘകാലം യൂണിയൻ സെക്രട്ടറിയുമായ ടി.എം.രാമകൃഷ്ണന് ഹെഡ് ലോഡ് & ജനറൽ…

11 hours ago

ഗോരക്ഷാ ഗുണ്ടകളുടെ അതിക്രമം; സംസ്ഥാനത്ത് കന്നുകാലി വരവ് കുറഞ്ഞു, ബീഫ് വില കുതിക്കുന്നുഇടുക്കിയിലും എറണാകുളത്തും വില 500 രൂപയിലേക്ക് അടുത്തു

കൊച്ചി: സംസ്ഥാനത്ത് കന്നുകാലികളുടെ വരവ് കുത്തനെ കുറഞ്ഞതോടെ ബീഫ് വിലയിൽ വൻ വർധനവ്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വിതരണം തടസപ്പെട്ടതാണ്…

11 hours ago

അക്കൗണ്ടില്‍ പണമില്ലെങ്കിലും യുപിഐ പേയ്മെന്റ് ചെയ്യാം; പുതിയ സംവിധാനം എത്തി..!!

45 ദിവസത്തിനുള്ളില്‍ തിരിച്ചടക്കുന്ന തുകക്ക് പ്രത്യേക പലിശയില്ല. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായിരിക്കും പുതിയ സംവിധാനം യുപിഐ പേയ്‌മെന്റുകളില്‍ വിപ്ലവകരമായ മാറ്റവുമായി…

11 hours ago

പെട്രോൾ-ഡീസൽ വിലവർധനവിനെതിരെ എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച്; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ

കുറ്റിപ്പുറം: പെട്രോൾ, ഡീസൽ വിലവർധനവിനെതിരെ സിപിഐ(എം) വളാഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.…

12 hours ago

ഇ-വേസ്റ്റ് നിർമാർജന കേന്ദ്രത്തിനെതിരെ  എതിർപ്പുമായി  ഭരണസമിതി

കുറ്റിപ്പുറം: ചെല്ലൂർ, പള്ളിപ്പടി, കഴുത്തല്ലൂർ മേഖലകളിൽ ഒന്നര ഏക്കർ ഭൂമിയിൽ 19 കോടി രൂപ ചെലവഴിച്ച്  ഇലക്ട്രോണിക് മാലിന്യ  നിർമാർജന…

12 hours ago

ദേശീയ ദുരന്ത നിവാരണ സേന എയർപോർട്ടിൽ മോക്ഡ്രിൽ നടത്തി

കോഴിക്കോട് എയർപോർട്ടിൽ സിഐഎസ് എഫ്, ദേശീയ ദുരന്തനിവാരണ സേന എയർപോർട്ട് അതോറിറ്റി, എയർപോർട്ട് ഫയർ വിംഗ് എന്നിവ സംയുക്തമായി കോഴിക്കോട്…

13 hours ago