CHANGARAMKULAM

കണ്ണേങ്കാവ് പൂരം വെടിക്കെട്ട് ഒരുങ്ങുന്നു

ചങ്ങരംകുളം:പ്രസ്ഥമായ കണ്ണേങ്കാവ് പൂരം വെടിക്കെട്ട് ഒരുങ്ങുന്നു.വൈകിയിട്ട് ഏഴരയോടെയാണ് ആദ്യ വെടിക്കെട്ട്.തൊഴിലാളികൾ വെടിക്കെട്ട് ഭംഗിയായി നടത്തുന്നതിനുള്ള ശ്രമത്തിലാണ്. മൂക്കുതല വടക്കുമുറി ദേശത്തിന്റെയും ചങ്ങരംകുളം കാഞ്ഞിയൂർ ദേശത്തിന്റെയും വെടിക്കെട്ടുകളാണ് നടക്കുക.വെടിക്കെട്ടിന് അധികൃതരുടെ അനുമതി ലഭിച്ചതോടെ ഉത്സവപ്രേമികളും ആഹ്ളാദത്തിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button