Categories: EDAPPALLocal news

കണ്ടനകം വർക്‌ഷോപ് കണ്ടക ശനി!

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;10&sol;IMG-20220916-WA0068-1024x1024-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-26175"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ ∙ പ്രതിമാസം 25 പുതിയ ബസുകൾ വരെ നിരത്തിലിറക്കിയിരുന്ന കണ്ടനകം കെഎസ്ആർടിസി വർക്‌ഷോപ് നിലവിൽ അറ്റകുറ്റപ്പണികൾക്ക് മാത്രമായുള്ള കേന്ദ്രമായി മാറി&period; സംസ്ഥാനപാതയോരത്ത് കോടികൾ വിലമതിക്കുന്ന 25 ഏക്കറിൽ പരന്നു കിടക്കുന്ന സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്&period; ഓഫിസ് പ്രവർത്തനം മലപ്പുറത്തെ ജില്ലാ കേന്ദ്രത്തിലേക്ക് മാറ്റിയതോടെ വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥർ മാത്രമാണ് ഇവിടെ ഉള്ളത്&period; മാനേജർ&comma; സൂപ്രണ്ട്&comma; 2 ക്ലാർക്കുമാർ ഒഴികെയുള്ള ജീവനക്കാരെയെല്ലാം ജില്ലാ കേന്ദ്രത്തിലേക്ക് മാറ്റി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">താൽക്കാലിക ജീവനക്കാർ ഉൾപ്പെടെ നൂറുകണക്കിന് ജീവനക്കാർ ജോലി ചെയ്തിരുന്ന സ്ഥാപനമാണ് അധികൃതരുടെ പിടിപ്പുകേട് മൂലം നശിച്ചുകൊണ്ടിരിക്കുന്നത്&period; സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന് അറ്റകുറ്റപ്പണികൾക്കായി എത്തിക്കുന്ന ബസുകളുടെ തകരാർ പരിഹരിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്&period; ബസ് ബോഡി നിർമാണം നിലച്ചതോടെ ഇതിനായി എത്തിച്ച കോടികൾ വിലമതിക്കുന്ന യന്ത്രങ്ങളിൽ പലതും തുരുമ്പെടുത്ത് നശിക്കുകയുമാണ്&period; ടയർ റീട്രെഡിങ് സംവിധാനവും പേരിനു മാത്രമായി&period; താൽക്കാലിക ജീവനക്കാരെ നിയോഗിച്ച് കൂടുതൽ ടയറുകൾ റീട്രെഡ് ചെയ്യണമെന്ന നിബന്ധന വന്നതോടെ 12 വർഷമായി ഇവിടെ ജോലി ചെയ്തിരുന്ന പലരും ജോലി ഉപേക്ഷിച്ചു പോയി&period; മതിയായ വേതനം ലഭിക്കാത്തതിനാൽ താൽക്കാലിക സംവിധാനം വഴി ജോലി ചെയ്യാൻ പലരും മടിക്കുകയാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു; ഇഷ്ടമുള്ള നിറം നൽകാം, എന്നാൽ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി.

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഏകീകൃത വെള്ളനിറം (കളർ കോഡ്) നിർബന്ധമാക്കിയ തീരുമാനം സർക്കാർ പിൻവലിച്ചു. ഉത്തരവ് പിൻവലിച്ചതായി സ്റ്റേറ്റ്…

1 hour ago

എടപ്പാൾ വനിത സഹകരണ സംഘത്തിന് ഇരട്ട നേട്ടം

എടപ്പാൾ | 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പൊന്നാനി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ മികച്ച സഹകരണ സംഘങ്ങൾക്കുള്ള…

1 hour ago

ഉപജില്ല കലോത്സവം: അറബിക് കലോത്സവത്തിന്റെ രാജാക്കന്മാർ ഐ.എസ്.എസ് തന്നെ…

പൊന്നാനി: പുതു പൊന്നാനി എം.ഐ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന 37-ാം മത് പൊന്നാനി ഉപജില്ല കലോത്സവത്തിൽ അറബിക്…

14 hours ago

സാധാരണക്കാരന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അഡ്വ.വി.എസ്. ജോയ് എം. എൽ. എ

പൊന്നാനി താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർക്കിൾ തല ആഘോഷ പരിപാടികൾ എടപ്പാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

14 hours ago

ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല’; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

തിരുവനന്തപുരം |* ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന…

16 hours ago

യുവജനങ്ങൾക്ക് സംരംഭകത്വ വഴികാട്ടിയായി സെമിനാർ; അസ്സബാഹ് കോളേജിൽ പരിപാടി സംഘടിപ്പിച്ചു

ചങ്ങരംകുളം :- വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങളിലേക്ക് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ്…

16 hours ago