CHANGARAMKULAM

കടവല്ലൂരിൽ സ്വകാര്യ ബസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: മാറഞ്ചേരി കരിങ്കല്ലത്താണി സ്വദേശി അറസ്റ്റിൽ

കുന്നംകുളം : കടവല്ലൂരിൽ സ്വകാര്യ ബസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. മാറഞ്ചേരി കരിങ്കല്ലത്താണി സ്വദേശി പുലക്കാട്ടെയിൽ വീട്ടിൽ ഇസ്മയിൽ (46) നെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button