Local newsPONNANI

കടലാക്രമണത്തിൽ തകർന്ന കബർസ്ഥാൻ സംരക്ഷിക്കാൻ സർക്കാർ ഉത്തരവായി കളക്ടർ 10 ലക്ഷം അനുവദിച്ചു

പൊന്നാനി: പൊന്നാനി പാലപ്പെട്ടി കടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാൻ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ രൂക്ഷമായ കടലാക്രമണത്തിൻ്റെ ഭാഗമായി തകർന്നിരുന്നു.
സംഭവം ഉണ്ടായത് മുതല് തന്നെ കടൽ ഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് ജില്ലാ കലക്ടർ 10 ലക്ഷം രൂപ അനുവദിച്ചു.
നിർമാണം ഉടൻ ആരംഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button