CHANGARAMKULAMLocal news

കടങ്ങോട് വ്യക്തി വിരോധം തീർക്കാൻ സ്‌ക്കൂട്ടർ കത്തിച്ച സംഭവം

ചങ്ങരംകുളം കക്കിടിപ്പുറം സ്വദേശി എരുമപ്പെട്ടി പോലീസിന്റെ പിടിയിൽ

എരുമപ്പെട്ടി : വ്യക്തി വിരോധം തീർക്കാൻ സ്‌ക്കൂട്ടർ പെട്രോൾ ഒഴിച്ച് കത്തിച്ചു കടന്നു കളഞ്ഞ പ്രതിയെ എരുമപ്പെട്ടി പോലീസ് പിടികൂടി.മലപ്പുറം ആലങ്കോട് കക്കടിപ്പുറം വടക്കേപുരക്കൽ രാജേന്ദ്രൻ 39 നെയാണ് എരുമപ്പെട്ടി ഇൻസ്പെക്ടർ ഭൂപേഷിന്റെ നിർദ്ദേശപ്രകാരം എസ് ഐ ടി സി അനുരാജും സംഘവും അറസ്റ്റ് ചെയ്‍തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button