CHANGARAMKULAM
കക്കിടിപ്പുറം സ്വദേശി ഇഹ്സാൻ അലിക്ക് ഐ എസ് എസ് എൻ ഇന്റർനാഷ്ണൽ റിസർച്ച് അവാർഡ്


ചങ്ങരംകുളം:കക്കിടിപ്പുറം സ്വദേശി ഇഹ്സാൻ അലിക്ക് ഐ എസ് എസ് എൻ
ഇന്റർനാഷ്ണൽ റിസർച്ച് അവാർഡ്.
കുസാറ്റിൽ നിന്ന് PG (എംടെക്) എടുത്ത ഇസ്ഹാൻ അലി യുഎഇയിലെ ഉമ്മുൽ ഖുവൈനിൽ സ്വകാര്യകമ്പനിയിൽ ചെയ്യുകയാണ്.കക്കിടിപ്പുറം സ്വദേശിയായ പിവി ഉബൈദ് ഉസ്താദിന്റെയും അൽഫലാഹ് സ്കൂളൂലെ അധ്യാപികയായ ജമീല ടീച്ചറുടെയും മകനാണ് ഇസ്ഹാൻ അലി













