Categories: KERALA

ഓൺലൈൻ വഴി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്; കൂറ്റനാട് സ്വദേശിയുടെ പരാതിയിൽ നൈജീരിയൻ സ്വദേശി ദില്ലിയിൽ അറസ്റ്റിൽ

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;07&sol;IMG-20220726-WA0007&period;jpg" alt&equals;"" class&equals;"wp-image-21547"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഓൺലൈൻ വഴി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ നൈജീരിയൻ സ്വദേശി അറസ്റ്റിൽ&period; റൈമൻഡ് ഉനിയാമയെയാണ് ദില്ലിയിൽ നിന്ന് പാലക്കാട് സൈബർ പൊലീസ് പിടികൂടിയത്&period; നവമാധ്യമത്തിലൂടെ പരിചയപ്പെട്ട കൂറ്റനാട് സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിലാണ് അറസ്റ്റ്&period; നവംബറിൽ കൂറ്റനാട് സ്വദേശിയിൽ നിന്ന് റൈമൻഡ് ഉനിയാമ വ്യത്യസ്ത സമയങ്ങളിലായി ഇരുപത്തി ഒന്ന് ലക്ഷത്തിലധികം രൂപ തട്ടിയിരുന്നു&period; നവമാധ്യമത്തിലൂടെയാണ് ഇരുവരും സൗഹൃദത്തിലായത്&period; പരാതിക്കാരന്റെ ജൻമദിനം ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങളിൽ സമ്മാനം നൽകാനും നേരിൽക്കാണാനും ആഗ്രഹമുണ്ടെന്ന് അറിയിക്കുകയായിരുന്നു&period; പിന്നാലെ കേരളത്തിലേക്കുള്ള യാത്രയിലാണെന്നും അറിയിച്ചു&period; വിദേശ കറൻസിയുമായി വിമാനത്താവളത്തിൽ പിടിയിലായെന്നും രക്ഷപ്പെടാൻ ഇന്ത്യൻ രൂപ അടയ്ക്കണമെന്നും വിശ്വസിപ്പിച്ചു&period; ഈ സാഹചര്യം മുതലെടുത്താണ് ബാങ്ക് അക്കൗണ്ടിലൂടെ കൂടിയ തുക റൈമൻഡ് ഉനിയാ തട്ടിയത്&period; പണം കൈക്കലാക്കിയതിന് ശേഷം നവമാധ്യമങ്ങളിൽ നിന്നുൾപ്പെടെ പിൻമാറി&period; ഇത് സംശയം കുട്ടി&period; പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്&period; ഫോൺവിളികൾ പിന്തുടർന്നും നവമാധ്യമങ്ങളിലെ സാന്നിധ്യം മനസിലാക്കിയുമാണ് ദില്ലിയിലെത്തി സൈബർ പൊലീസ് സംഘം തട്ടിപ്പുകാരെന കസ്റ്റഡിയിലെടുത്തത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സമാനരീതിയിൽ കൂടുതലാളുകൾ റൈമൻഡ് ഉനിയാമ വഴി തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് നിഗമനം&period; ഒരാൾക്ക് മാത്രമായി തട്ടിപ്പ് നടത്താൻ കഴിയില്ലെന്നാണ് പൊലീസ് കരുതുന്നത്&period; അടുത്തിടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സമാനമായ തട്ടിപ്പുകൾ നടന്നിരുന്നു&period; ഈ കേസുകളിൽ റൈമൻഡിന് ഏതെങ്കിലും തരത്തിൽ പങ്കുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( 09.07.2026) അവധിയായിരിക്കും.

മലപ്പുറം: ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കുന്നതിനായി മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ…

12 hours ago

കാട്ടുപന്നികളുടെയും നായ്ക്കളയുടെയും അഴിഞ്ഞാട്ടം

കുറ്റിപ്പുറം: പഞ്ചായത്ത് എട്ടാം വാർഡ് കരിമ്പന പീടികയിൽ കാട്ടുപന്നികളും നായ്ക്കളും ജനങ്ങളുടെ ദൈനംദിന ജീവിതം താറുമാറാക്കുന്നു.പട്ടാപ്പകലിൽ പോലും പന്നികൾകൂട്ടത്തോടെ തെരുവിലിറങ്ങുകയാണ്.പഞ്ചായത്തിന്റെ…

20 hours ago

മാലിന്യം കുറയ്ക്കാം, ഭാവി രക്ഷിക്കാംഐഡിയൽ വിദ്യാർത്ഥികളുടെ വേസ്റ്റ് ഓഡിറ്റ് ചലഞ്ച്

എടപ്പാൾ: സ്കൂൾ ക്യാമ്പസിലെ മാലിന്യ പ്രശ്നങ്ങൾക്ക് ശാസ്ത്രീയ പരിഹാരം കണ്ടെത്താൻ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ (സി.ബി.എസ്.ഇ) സെക്കൻഡറി വിഭാഗം…

21 hours ago

എടപ്പാൾ കെ എസ് ആർ ടി സി സ്റ്റേഷനെ ബസ് ഒപ്പറേറ്റിങ്ങ് സെൻ്ററാക്കണം എ ഐ ടി യു സി

എടപ്പാൾ | ദേശീയ പാതയിൽ തൃശൂർ കഴിഞ്ഞാൽ കോഴിക്കോട് മാത്രമാണ് കെ എസ് ആർ ടി സി ബസ് ഒപ്പറേറ്റ്…

21 hours ago

പ്രണവം കലാവേദി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

മാറഞ്ചേരി :പനമ്പാട് വെസ്റ്റ് കേന്ദ്രീകരിച്ച് മുപ്പത് വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന പ്രണവം കലാവേദിയുടെ ആഭിമുഖ്യത്തിൽ എസ് എസ്. എൽ സി,…

21 hours ago

അബ്ദുൽ മനാഫ് പൊന്നാനിയുടെ നാലാം ഓർമ്മദിനം: സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

​പൊന്നാനി: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) മലപ്പുറം ജില്ലാ സ്ഥാപക അംഗമായിരുന്ന അബ്ദുൽ മനാഫ് പൊന്നാനിയുടെ നാലാം ഓർമ്മദിനത്തോടനുബന്ധിച്ച് സന്നദ്ധ…

22 hours ago