ENTERTAINMENT
ഓള്‍ കേരള ശ്രീനാഥ്ഭാസി ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ ചങ്ങരംകുളം മേഖലാ കമ്മിറ്റി രൂപീകരിച്ചു

ഓള്‍ കേരള ശ്രീനാഥ്ഭാസി ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ചങ്ങരംകുളം മേഖല കമ്മിറ്റി രൂപീകരിച്ചു.ഡിസംബര്‍ 5ന് പുറത്തിറങ്ങുന്ന പൊങ്കാല ചങ്ങരംകുളം മാര്‍സ് സിനിമാസില്‍ ഫാന്‍സ് ഷോ ഉണ്ടാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.കൂടുതല്‍ വിവരങ്ങള്‍ക്കും ഫാൻസ് ഷോ ടിക്കറ്റ് വേണ്ടവരും താഴെ കൊടുത്ത നമ്പറുമായി ബന്ധപെടണമെന്ന് പ്രസിഡണ്ട് മിഥുന്‍ അറിയിച്ചു.9048731342 Midhun president













