CHANGARAMKULAMLocal news

ഓരോ വീട്ടിലും അടുക്കളത്തോട്ടം ഗ്രൂപ്പ്

ചങ്ങരംകുളം: ചിയാനൂർ ജിഎൽപി സ്കൂളിൽ നടന്ന ഓരോ വീട്ടിലും അടുക്കളത്തോട്ടം ഗ്രൂപ്പ്
സംഗമം സാഹിത്യകാരൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബഹിയ അധ്യക്ഷയായി. ഡോ. അബ്ദുൽ ഹക്കീം, ഡോ. സജിന ഹക്കീം എന്നിവർ ക്ലാസെടുത്തു. ചടങ്ങിൽ മികച്ച കർഷകരെ ആദരിച്ചു. സതീശൻ കുറവിലങ്ങാട്, അബ്ദുൽ ലത്തീഫ്, സീനത്ത് കോക്കൂർ, എസ് ഐ പി ജെ ആ ബർട്ട്, പി അബ്ദുൽ റസാക്ക് എന്നിവർ സംസാരിച്ചു. ഗ്രൂപ്പ് അംഗങ്ങൾ പരസ്പരം ചെടികളും വിത്തുകളും കൈമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button