Categories: KUTTIPPURAM

ഓപ്പൺ ഹൗസ്‌ “എന്ന പേരിൽ ദ്വിദിന ബോധവൽക്കരണ പ്രദർശന പരിപാടി സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം&colon;ആതവനാട് മർക്കസ് കോളേജ് ഐ ക്യു എ സി &OpenCurlyDoubleQuote;ഓപ്പൺ ഹൗസ്‌ ” എന്ന പേരിൽ സംഘടിപ്പിച്ച ദ്വിദിന ബോധവൽക്കരണ പ്രദർശന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെടി ആസാദലി ഉൽഘാടനം ചെയ്തു&period;കോളേജ് പ്രിൻസിപ്പാള്‍ ഡോക്ടര്‍ സിപി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു&period;വൈസ് പ്രിൻസിപ്പാള്‍ സിസി മുഹമ്മദ് ഷാഫി&comma;എംപി ഫസീല&comma;ഡോക്ടര്‍ ആരിഫ&comma;ഓഫീസ്‌ സൂപ്രണ്ട് കെഎം അബ്ദുൽ ഗഫൂർ&comma;വിവിധ വകുപ്പ് മേധാവിമാർ പങ്കെടുത്തു&period;സംസ്ഥാന എനർജി മാനേജ്‌മന്റ് സെന്ററിന്റെ എൽഇഡി റിപ്പയറിങ് &comma;ഉർജ്ജ സംരക്ഷണ പ്രദർശനം&comma;ജില്ലാ ശുചിത്വ മിഷന്റെയും ക്ലീൻ കേരളയുടെയും കീഴിൽ സെമിനാറുകൾ &comma;ജില്ല എംപ്ലോയ്‌മെന്റ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ സോഫ്റ്റ് സ്കിൽ പരിശീലനം &comma;കോളേജിലെ വിവിധ വകുപ്പുകൾ &comma;ക്ലബ്ബുകൾ എന്നിവയുടെ സ്റ്റാളുകൾ എന്നിവ പൊതു ജനങ്ങൾക്കും മറ്റു സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കുമായി ക്യാമ്പസ്സിൽ ഒരുക്കിയിട്ടുണ്ട് &period;മാലിന്യ സംസ്കരണ പരിപാടിയുടെ ഭാഗമായി കേട്‌ വന്ന എൽഇഡി ബൾബുകൾ ക്യാമ്പില്‍ സൗജന്യമായി ശെരിയാക്കി നൽകുന്നുണ്ട്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വമ്പൻ മാറ്റവുമായി കേന്ദ്ര സർക്കാർ, തേർഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ പെട്രോളും ‍ഡീസലുമില്ല! ആദ്യഘട്ടം യുപിയിലും ഹരിയാനയിലും

ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ലെന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആദ്യഘട്ടം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും 5 പമ്പുകളിൽ വീതം നടപ്പാക്കാനാണ്…

9 hours ago

GLPS തൃക്കണാപുരം സ്കൂൾ സംഘടിപ്പിക്കുന്ന “വർണമഴ” കളറിംഗ് മത്സരം 2026-ഡിസംബർ 2 ബുധനാഴ്ച രാവിലെ 10 മണിക്ക്

3 ,4 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം ആദ്യ 3 സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന…

10 hours ago

വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി: ചാവക്കാട് അകലാട് സ്വദേശിക്ക് പരിക്ക്

കൊച്ചി : അബൂദാബിയിൽ നിന്നും കൊച്ചിയിലേക്ക് വന്നിരുന്ന ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. ആക്രമണത്തിൽ ചാവക്കാട് അകലാട്…

12 hours ago

ഫെയര്‍നെസ് ക്രീം കിഡ്‌നിയെ ബാധിച്ചു; മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്നു, സലീം കോടത്തൂരിന് വന്ന അതേ രോഗം സുഹൃത്തിനും

ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി ഗായകന്‍ സലീം കോടത്തൂരിന്റെ സുഹൃത്ത് ഷുഹൈബ്. സലീമിന് അനുഭവപ്പെട്ട അതേ…

12 hours ago

വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ

എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം…

15 hours ago

പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്

തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല…

16 hours ago