EDAPPALLocal news

ഓണ്‍ലൈന്‍ ഗെയിമുകളിലെ ചതിക്കുഴികള്‍ ” എന്ന വിഷയത്തില്‍ സൂം വെബിനാര്‍ നടത്തി

എടപ്പാള്‍: അങ്ങാടി സാംസ്കാരിക കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ ” ഓണ്‍ലൈന്‍ ഗെയിമുകളിലെ ചതിക്കുഴികള്‍ ” എന്ന വിഷയത്തില്‍ വിദ്യാർഥികൾക്കും രക്ഷിതാക്കള്‍ക്കുമായി സൂം വെബിനാര്‍ നടത്തി. അബുല്‍ ഖാദര്‍ ASP തൃശൂര്‍, ആശാ കുര്യന്‍, ക്ലിനികള്‍ സൈക്കോളജിസ്റ്റ്, അബ്ദുള്‍ ഷുക്കൂര്‍, സ്കോളര്‍ , കാലികറ്റ് യൂണിവേഴ്സിറ്റി എന്നിവര്‍ ക്ലാസ്സെടുത്തു. 2 മണിക്കൂര്‍ നീണ്ട പരിപാടിയില്‍ 150 പേര്‍ പങ്കെടുത്തു.
ASK നു വേണ്ടി അക്ബര്‍ പാര്‍മ്മല്‍ സ്വാഗതം പറഞ്ഞു മുഹമ്മദ് യാസീന്‍, എന്‍ സ്കൂള്‍ മോഡെറേറ്റര്‍ ആയി. ജലീല്‍ മാസ്റ്റേര്‍ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button