EDAPPALLocal news
ഓണസമൃദ്ധി 2021;കർഷകചന്ത ഉദ്ഘാടനം ചെയ്യ്തു
എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ എടപ്പാൾ അംശക്കച്ചേരിയിൽ ഓണത്തോടനുബന്ധിച്ച് സുഭിക്ഷകേരളം പദ്ധതിയിലൂടെ വിളവെടുത്ത കർഷകരുടെ ജൈവപച്ചക്കറികളും മറ്റ് കാർഷിക ഉത്പന്നങ്ങളുമായി കർഷകചന്ത ഇന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ ഉദ്ഘാടനം നിർവ്വഹിച്ചു.