Categories: KERALA

ഓണത്തല്ലിന് വീണ്ടും കുന്നംകുളത്ത് വേദിയൊരുങ്ങുന്നു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220815-WA0008-1024x1024&period;jpg" alt&equals;"" class&equals;"wp-image-22661"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കുന്നംകുളം&colon; ആവേശമായി കുന്നംകുളത്ത് ഇത്തവണ ഓണത്തല്ല് വീണ്ടും അരങ്ങേറുമെന്ന് ഭാരവാഹികൾ കുന്നംകുളത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു&period;വായ്ത്താരി പറഞ്ഞു തല്ലുന്ന കുന്നംകുളത്തിന്റെ സ്വന്തം കായികമാമാങ്കമായ ഓണത്തല്ല് അഥവാ കയ്യാങ്കളിക്കാണ് കുന്നംകുളം വീണ്ടും വേദിയാകുന്നത്&period;സെപ്റ്റംബര് 9ന് ഉച്ചക്ക് 2 മണിക്ക് കുന്നംകുളം പഴയ ബസ്സ്റ്റാൻഡാണ് ഓണത്തല്ലിന് വേദിയാകുന്നത്&period;കുന്നംകുളത്തെ പ്രമുഖ ആർട്സ് &amp&semi; സ്പോർട്സ് സെന്റർ ആയ പോപ്പുലർ ക്ലബാണ് ഓണത്തല്ലിന് നേതൃത്വം<br>നൽകുന്നത്&period;ഓണത്തിനോടനുബന്ധിച്ചുള്ള മറ്റു കായികാഭ്യാസങ്ങളും ഉണ്ടാകും&period;അന്യം നിന്ന് പോകുമായിരുന്ന ഈ കലാരൂപം<br>കുന്നംകുളത്തുകാരുടെ ആഗ്രഹത്തിന്റെ ഫലമായാണ് കാൽ നൂറ്റാണ്ടു മുൻപ് ഉയർത്തെഴുന്നേറ്റത്&period; പ്രസിദ്ധരായ കളരി ആശാന്മാരുടെ നേതൃത്വത്തിൽ പരിശീലനം നേടിയ മെയ്യഭ്യാസികളാണ് വടക്കൻ ചേരിയുടെയും തെക്കൻ ചേരിയുടെയും നേതൃത്ത്വത്തിൽ മാറ്റുരക്കുന്നത്&period;ഓണത്തല്ലിന്റെ നടത്തിപ്പിനായി കെയു ബിനോയ്&comma; ഡെർബി ചിരൻ&comma; വേണുഗോപാൽ&comma; ഏറത്ത് ശിവദാസൻ&comma; മാത്യു ചെമ്മണ്ണൂർ&comma; സി ഐ ജോസ്&comma; ചിന്നൻ മാസ്റ്റർ&comma; ഐപുരു എന്നിവരുടെ നേതൃത്വത്തിൽ 21 അംഗ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്&period;വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡണ്ട് സി കെ രവി&comma;ജോയിൻ സെക്രട്ടറി വേണു ഏറത്ത്&comma; പ്രസിഡണ്ട് സി യു ബിനോയ്&comma;എക്സിക്യുട്ടീവ് അംഗം മാത്യു ചെമ്മണ്ണൂർ എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

4 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

4 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

4 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

9 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

10 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

11 hours ago