KERALA

ഓണക്കിറ്റ്‌ വിതരണം : റേഷൻ കടകൾ ഞായറാഴ്‌ചയും തുറക്കും

ഓണക്കിറ്റ് വിതരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ റേഷൻ കടകൾ ഞായറാഴ്ചയും പതിവുപോലെ പ്രവർത്തിക്കും. 
പകരമുള്ള അവധി 19ന് നൽകും. ഓണത്തിന് മുമ്പുതന്നെ കിറ്റ് വിതരണം പൂർത്തിയാക്കുകയാണ് ഭക്ഷ്യവിതരണവകുപ്പിന്റെ ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button