Categories: EDAPPAL

ഓണം മെഗാ പുസ്തകോത്സവം എക്റ്റസി ഓഫ് ലെറ്റേഴ്‌സ് എം.എല്‍.എ കെ.ടി ജലീല്‍ ഉദ്ഘാടനം നിർവഹിച്ചു നിർവഹിച്ചു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; ടെല്‍ബ്രെയ്ന്‍ ബുക്‌സും എമിറേറ്റസ്മാളും ചേര്‍ന്ന് എടപ്പാള്‍ എമിറേറ്റസ് മാളില്‍ നടത്തുന്ന ഓണം മെഗാ പുസ്തകോത്സവം എക്റ്റസി ഓഫ് ലെറ്റേഴ്‌സ് കെ&period;ടി ജലീല്‍ എം&period;എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു&period; എമിറേറ്റ്‌സ് മാള്‍ എം&period;à´¡à´¿ കാസിം&comma; ടെല്‍ബ്രെയ്ന്‍ ബുക്‌സ് ചെയര്‍മാന്‍ റഫീക്ക് പെരുമുക്ക്&comma; വിജയന്‍ കോതമ്പത്ത്&comma; കെ&period; മണികണ്ഠന്‍&comma; ഇ പി രാജീവ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു&period; മാതൃഭൂമി ബുക്‌സ്&comma; à´¡à´¿&period;സി ബുക്‌സ്&comma; മനോരമ ബുക്‌സ്&comma; ചിന്ത&comma; കൈരളി&comma; ലോഗോസ്&comma; മാന്‍കൈന്‍ഡ്&comma; ഒലീവ്&comma; ഗ്രീന്‍ ബുക്‌സ് ഉള്‍പ്പടെയുള്ള കേരളത്തിലെ പ്രമുഖ പ്രസാധകരുടെ മികച്ച പുസ്തകങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്&period; മേളയുടെ ഭാഗമായി സാംസ്‌കാരിക സദസ്സ്&comma; പ്രഭാഷണങ്ങള്‍&comma; പുസ്തക ചര്‍ച്ചകള്‍ എന്നിവ വരും ദിവസങ്ങളില്‍ നടക്കും&period; കാലത്ത് 9&period;30 മുതല്‍ രാത്രി 10 മണിവരെയാണ് മേള&period; പുസ്തകങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;08&sol;IMG-20250825-WA0032&period;jpg" alt&equals;"" class&equals;"wp-image-99971"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;08&sol;IMG-20250825-WA0030-1080x631&period;jpg" alt&equals;"" class&equals;"wp-image-99972"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പദ്ധതികൾ; ജലവിഭവ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു

കുറ്റിപ്പുറം :കോട്ടക്കൽ മണ്ഡലത്തിൽ ജലവിഭവ വകുപ്പിന് കീഴിൽ നടന്ന് കൊണ്ടിരിക്കുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായിതിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നു…

10 hours ago

നെല്ലിശ്ശേരി യുപി സ്കൂളിലെ വിദ്യാർഥികൾ ഇൻസ്‌ട്രുക്ഷണൽ ഫാം സന്ദർശിച്ചു

എടപ്പാൾ: എ. യു.പി.എസ് നെല്ലിശ്ശേരി സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി തവനൂർ കേരള കാർഷിക സർവകലാശാല…

10 hours ago

ചങ്ങരംകുളത്ത് ഡെലിശ്യ കഫേയിൽ മോഷണം

ചങ്ങരംകുളം: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പ്രവർത്തിച്ചു വരുന്ന ഡെലിശ്യ കഫേ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം…

13 hours ago

മൺസൂൺ മൽസ്യ സമൃദ്ധി പദ്ധതിയിൽ മൽസ്യ വിളവെടുപ്പ് നടത്തി

എടപ്പാൾ: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ മൺസൂൺ മൽസ്യ സമൃദ്ധി 2026–27 പദ്ധതിയുടെ ഭാഗമായി കർഷകൻ മൊയ്‌ദുവിന്റെ മത്സ്യക്കുളത്തിൽ മൽസ്യ…

13 hours ago

ഒറ്റക്ലിക്കിൽ പുസ്തകങ്ങൾ വീട്ടിലെത്തും; സ്‌കൂൾ ലൈബ്രറി ഇനി പബ്ലിക് ലൈബ്രറി

എടപ്പാൾ: എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻ്ററി സ്‌കൂൾ ഹയർ സെക്കൻ്ററി ലൈബ്രറിയായ ‘ഐറിനാസ് ലൈബ്രറിയാണ്’ സ്‌കൂൾ…

13 hours ago

നിളയോരം പാർക്കിൽ പുഴയോര പാത; പ്രഥമഘട്ട സർവ്വെക്ക് തുടക്കമായി

കുറ്റിപ്പുറം: കർമ്മ റോഡ് മാതൃകയിൽ നിളയോരം പാർക്കിൽ നടപ്പിലാക്കുന്ന പുഴയോര പാതയുടെ ആദ്യ ഘട്ട സർവ്വെക്ക് ഇന്ന് (വ്യാഴം) കുറ്റിപ്പുറത്ത്…

13 hours ago