KERALA
ഓണം പ്രമാണിച്ച് പത്ത് കിലോ സ്പെഷൽ അരി വിതരണം ഇന്ന് മുതൽ
ഓണം പ്രമാണിച്ച് പത്ത് കിലോ സ്പെഷൽ അരി വിതരണം ഇന്ന് മുതൽ


ഓണം പ്രമാണിച്ച് നീല, വെള്ള കാർഡുകൾക്കുള്ള സ്പെഷൽ അരി വിതരണം ഇന്ന് 20.8.2022 മുതൽ ആരംഭിക്കുന്നു.
പ്രതിമാസ വിഹിതത്തിന് പുറമെ 10 കിലോ അരിയാണ് കാർഡൊന്നിന് വിതരണം ചെയ്യുന്നത്.
സ്പെഷൽ അരി വിതരണം 20.8.2022 മുതൽ 7.9.2022 വരെ ഉണ്ടായിരിക്കുന്നതാണ്.













