EDAPPAL

ഓട്ടോ ടാക്സി ഡ്രൈവേഴ്സ് ഐഎൻടിയുസി 79 മത് സ്വതന്ത്രദിന പരിപാടി നടത്തി

എടപ്പാൾ : എടപ്പാൾ മേഖല ഓട്ടോ ടാക്സി ഡ്രൈവേഴ്സ് ഐഎൻടിയുസി 79 മത് സ്വതന്ത്രദിന പരിപാടി നടത്തി ഓട്ടോ ടാക്സി പ്രസിഡന്റ് കബീർ പതാക ഉയർത്തി കെപിസിസി മെമ്പർ അഡ്വക്കേറ്റ് രോഹിത് പ്രഭാഷണം നടത്തി രാജ്യം ഒരു മതേതരത്വ രാഷ്ട്രമാണ് എല്ലാ ഇന്ത്യക്കാരും സ്നേഹത്തിലും സന്തോഷത്തിലും ജീവിച്ചിന്നൊരു കാലം ഉണ്ടായിരുന്നു ഇപ്പോൾ വലിയ പ്രതിസന്ധിയിലാണ് മുന്നോട്ടു പോകുന്നു എന്ന് പ്രഭാഷണത്തിൽ അഡ്വക്കേറ്റ് രോഹിത് പറഞ്ഞു. കബീർ അധ്യക്ഷത വഹിച്ചു ഹംസത്ത് തറക്കൽ സ്വാഗതവും പറഞ്ഞു ഡിസിസി മെമ്പർ കെ വി നാരായണൻ. ലത്തീഫ്ശിഹാബ്കുറ്റിപ്പാല ബഷീർ പെരുമ്പറമ്പ് റഷീദ് കൊട്ടിലിൽ മജീദ് നടുവട്ടം അനി നിർമ്മാല്യം മോഹന നടുവട്ടം യാസീൻ ഇടപ്പാൾ. CR മനോഹരൻ നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button