EDAPPALLocal news

ഓക്സിജൻ കോൺസൺട്രേറ്റർ നാടിന് സമർപ്പിച്ചു

എടപ്പാൾ: അയിലക്കാട് സംഘ വേദി ചാരിറ്റബിൾ ട്രസ്റ്റ് ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച് വാങ്ങിയ ഓക്സിജൻ കോൺസൺട്രേറ്റർ നാടിന് സമർപ്പിച്ചു. സംഘവേദി വായനശാലയിൽ നടന്ന ലളിതമായ ചടങ്ങിൽ പൊന്നാനി എം എൽ എ പി നന്ദകുമാർ വാർഡ് മെംബർ ഹഫീഫനവാസിന് കോൺസൺട്രേറ്റർ കൈമാറി. ട്രസ്റ്റ് ചെയർമാൻ ടി പി മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘവേദി സെക്രട്ടറി ലക്ഷ്മീ നാരായണൻ സ്വാഗതവും പ്രസിഡണ്ട് പി.സന്തോഷ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button