Categories: EDAPPALLocal news

ഓംബുഡ്സ്മാൻ രാഷ്ട്രീയ പ്രേരിത പരാമർശം നിയമപരമായി നേരിടും; യുഡിഎഫ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;IMG-20230621-WA0722-1024x1024&period;jpg" alt&equals;"" class&equals;"wp-image-41800"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; വട്ടംകുളം പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രേരിതമായി ഉയർന്ന പരാതിയിലെ ഓംബുഡ്സ്മാൻ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് യു&period;à´¡à´¿&period;എഫ്&period;പത്രക്കുറിപ്പില്‍ അറിയിച്ചു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കരാർ ജീവനക്കാരുടെയും&comma;സ്ഥിരം ജീവനക്കാരുടെയും പേരിൽ മാത്രമാണ്&nbsp&semi; ഓംബുഡ്സ്മേന്‍ നടപടി ആവശ്യപ്പെട്ടിട്ടുള്ളത്&period; ഗുണഭോക്താക്കളിൽ നിന്നും പലിശ സഹിതം തിരിച്ച് പിടിക്കാനും പറഞ്ഞിട്ടുണ്ട്&period;അതേ സമയം ഈ വിധിക്കെതിരെ അപ്പീൽ നൽകാനും അവസരം കൊടുത്തിട്ടുണ്ട്&period; മെമ്പർമാർക്കെതിരെ നടപടി&nbsp&semi; വന്നിട്ടില്ല&period; ചില&nbsp&semi; സൂചന പരാമർശം മാത്രമാണുള്ളത്&period;അവർ&nbsp&semi; ആരും ഒരു ആനുകൂല്യത്തിനും അപേക്ഷിച്ചിട്ടില്ല&period; അതെ സമയം എൽ&period;à´¡à´¿&period;എഫ്&period; മെമ്പർമാരും പരാതിക്കാരിൽ ചിലരും ഇത്തരം ആനുകൂല്യങ്ങൾ അനർഹമായി കൈപ്പറ്റിയത് സംബന്ധിച്ച്&nbsp&semi; യു&period;à´¡à´¿&period;എഫ്&period; ഓംബുഡ്സ്മേന്&nbsp&semi; ഇതിനകം പരാതി നൽകിയിട്ടുമുണ്ട്&period; à´­à´°à´£ സമിതി യോഗം&nbsp&semi; ഒറ്റക്കെട്ടായി തീരുമാനിച്ചതിൽ ഒന്നോ രണ്ടോ മെമ്പർമാർക്ക് മാത്രം ഉത്തരവാദിത്വം പറയുന്നത് വിരോധാഭാസമാണ്&period; നാമമാത്ര കർഷകനും&comma; ബി&period; പി &period;എല്‍&period; കുടുംബിനിക്കും ആനുകൂല്യത്തിന് അർഹതയുണ്ടന്ന് മനസ്സിലാക്കിയാണ്&nbsp&semi; ജീവനക്കാർ ഇവർക്ക് സാക്ഷ്യ പത്രം നൽകിയിട്ടുള്ളത്&period; &period; നിലവിലുള്ള കറൻ്റ് കണക്ഷനുളള കെട്ടിടം പൊളിച്ച് പുതിയത് നിർമിച്ചതിന് ശേഷം പഴയ കണക്ഷൻ പുനഃസ്ഥാപിക്കുന്നത് നാട്ടിൽ നടക്കുന്ന കാര്യമാണ്&period; ആനുകൂല്യം വാങ്ങി നിർമ്മിക്കാതിരിക്കുക യോ&comma;കുറവ് നിർമ്മിക്കുക യൊ ചെയ്യുന്നതാണ് അഴിമതി&period;എന്നാല്‍ ഇവിടെ കൂടുതൽ ഉണ്ടാക്കിയതാണ് ഇവിടെ അപരാധമായത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തികച്ചും ബോധപൂർവമായ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇവിടെ നടന്നിട്ടുള്ളതെന്നും&nbsp&semi; ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു&period;&nbsp&semi;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫെയർനസ് ക്രീമിലെ വിഷബാധമൂലം 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി യുടെ അടിയന്തര ഇടപെടൽ

മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി…

5 hours ago

പൊലീസിനെ തല്ലിയപ്പോൾ മാസ്, പിടിയിലായപ്പോൾ കരച്ചിൽ; ‘കരയാതെ കണ്ണുറങ്ങ്’ പാട്ടിട്ട് ട്രോളി കേരള പൊലീസ്

തൃശൂർ : തൃശൂർ വടക്കേ സ്റ്റാൻഡിൽ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. വരന്തരപ്പിള്ളി സ്വദേശി ഹരിഗോവിന്ദിനെയാണ് (25) അറസ്റ്റ്…

5 hours ago

വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ പിടികൂടി തിരൂർ പോലീസ്

തിരൂർ : വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ തിരൂർ പോലീസ് പിടികൂടുകയുണ്ടായി.കഴിഞ്ഞ…

10 hours ago

ഇക്കോസ്റ്റോൺ ചലഞ്ച് പാലക്കാട് ജില്ലാതല ഉത്ഘാടനം കാരക്കുത്തങ്ങാടി വിവിഎയുപി സ്കൂളിൽ നടന്നു

സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ പുതുതലമുറയിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനും വേണ്ടി കൊല്ലം ജില്ലയിലെ…

10 hours ago

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ…

14 hours ago

നടുവട്ടം ജംഗ്ഷൻ വികസനത്തിന് വഴിതുറക്കുന്നു; പി.ഡബ്ല്യു.ഡി ഡിസൈൻ സംഘം സ്ഥലത്തെത്തി

എടപ്പാൾ: നടുവട്ടം ജംഗ്ഷനിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനുള്ള വികസന നടപടികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്…

14 hours ago