Categories: EDAPPALLocal news

ഓംബുഡ്സ്മാൻ രാഷ്ട്രീയ പ്രേരിത പരാമർശം നിയമപരമായി നേരിടും; യുഡിഎഫ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;IMG-20230621-WA0722-1024x1024&period;jpg" alt&equals;"" class&equals;"wp-image-41800"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; വട്ടംകുളം പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രേരിതമായി ഉയർന്ന പരാതിയിലെ ഓംബുഡ്സ്മാൻ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് യു&period;à´¡à´¿&period;എഫ്&period;പത്രക്കുറിപ്പില്‍ അറിയിച്ചു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കരാർ ജീവനക്കാരുടെയും&comma;സ്ഥിരം ജീവനക്കാരുടെയും പേരിൽ മാത്രമാണ്&nbsp&semi; ഓംബുഡ്സ്മേന്‍ നടപടി ആവശ്യപ്പെട്ടിട്ടുള്ളത്&period; ഗുണഭോക്താക്കളിൽ നിന്നും പലിശ സഹിതം തിരിച്ച് പിടിക്കാനും പറഞ്ഞിട്ടുണ്ട്&period;അതേ സമയം ഈ വിധിക്കെതിരെ അപ്പീൽ നൽകാനും അവസരം കൊടുത്തിട്ടുണ്ട്&period; മെമ്പർമാർക്കെതിരെ നടപടി&nbsp&semi; വന്നിട്ടില്ല&period; ചില&nbsp&semi; സൂചന പരാമർശം മാത്രമാണുള്ളത്&period;അവർ&nbsp&semi; ആരും ഒരു ആനുകൂല്യത്തിനും അപേക്ഷിച്ചിട്ടില്ല&period; അതെ സമയം എൽ&period;à´¡à´¿&period;എഫ്&period; മെമ്പർമാരും പരാതിക്കാരിൽ ചിലരും ഇത്തരം ആനുകൂല്യങ്ങൾ അനർഹമായി കൈപ്പറ്റിയത് സംബന്ധിച്ച്&nbsp&semi; യു&period;à´¡à´¿&period;എഫ്&period; ഓംബുഡ്സ്മേന്&nbsp&semi; ഇതിനകം പരാതി നൽകിയിട്ടുമുണ്ട്&period; à´­à´°à´£ സമിതി യോഗം&nbsp&semi; ഒറ്റക്കെട്ടായി തീരുമാനിച്ചതിൽ ഒന്നോ രണ്ടോ മെമ്പർമാർക്ക് മാത്രം ഉത്തരവാദിത്വം പറയുന്നത് വിരോധാഭാസമാണ്&period; നാമമാത്ര കർഷകനും&comma; ബി&period; പി &period;എല്‍&period; കുടുംബിനിക്കും ആനുകൂല്യത്തിന് അർഹതയുണ്ടന്ന് മനസ്സിലാക്കിയാണ്&nbsp&semi; ജീവനക്കാർ ഇവർക്ക് സാക്ഷ്യ പത്രം നൽകിയിട്ടുള്ളത്&period; &period; നിലവിലുള്ള കറൻ്റ് കണക്ഷനുളള കെട്ടിടം പൊളിച്ച് പുതിയത് നിർമിച്ചതിന് ശേഷം പഴയ കണക്ഷൻ പുനഃസ്ഥാപിക്കുന്നത് നാട്ടിൽ നടക്കുന്ന കാര്യമാണ്&period; ആനുകൂല്യം വാങ്ങി നിർമ്മിക്കാതിരിക്കുക യോ&comma;കുറവ് നിർമ്മിക്കുക യൊ ചെയ്യുന്നതാണ് അഴിമതി&period;എന്നാല്‍ ഇവിടെ കൂടുതൽ ഉണ്ടാക്കിയതാണ് ഇവിടെ അപരാധമായത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തികച്ചും ബോധപൂർവമായ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇവിടെ നടന്നിട്ടുള്ളതെന്നും&nbsp&semi; ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു&period;&nbsp&semi;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

4 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

4 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

4 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

10 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

10 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

11 hours ago