Local newsMALAPPURAM
ഒഴിവുകൾ; അധ്യാപകർ
പെരുവള്ളൂർ ജിഎച്ച്എസ്എസിൽ എച്ച്‍എസ്‌ടി ഇംഗ്ലിഷ് അധ്യാപക ഒഴിവിലേക്ക് അഭിമുഖം 19ന് 10ന്.
പോരൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ നാച്വറൽ സയൻസ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഇന്ന് 11ന്.
എരഞ്ഞിമങ്ങാട് ജിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ നാച്വറൽ സയൻസ് അധ്യാപക ഒഴിവിൽ ഇന്ന് 11ന് അഭിമുഖം നടത്തും. 9400157028