Categories: KERALA

ഒറ്റ ഫോണ്‍ കോൾ ജിദ്ദയിലെ പ്രവാസിക്ക് ബാങ്ക് സമ്പാദ്യം മുഴുവന്‍ നഷ്ടമായി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;10&sol;IMG-20221031-WA0046-1024x986&period;jpg" alt&equals;"" class&equals;"wp-image-26864"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഒരു ഫോണ്‍ കോളിലൂടെ ജിദ്ദയിലെ പ്രവാസിക്ക് ബാങ്കിലെ സമ്പാദ്യം മുഴുവന്‍ നഷ്ടമായി&period; ഹൈദരാബാദ് സ്വദേശിയായ മുതിര്‍ന്ന എഞ്ചിനീയറാണ് തട്ടിപ്പിനിരയായത്&period;<br>തവക്കല്‍à´¨ അപ്‌ഡേറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് പറഞ്ഞാണ് തട്ടിപ്പുകാരന്‍ വിളിച്ചതെന്ന് ഇദ്ദേഹം പറയുന്നു&period; മന്ത്രാലയം ഉപയോക്താക്കളുടെ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കിയാണ് വിവരങ്ങള്‍ ആവശ്യപ്പെട്ടത്&period; സംശയം തോന്നിയതിനാല്‍ വ്യക്തിവിവരങ്ങളൊന്നും നല്‍കിയില്ല&period; പക്ഷേ തന്റെ ഫോണില്‍ ലഭിച്ച ഒരു ഒ&period;ടി&period;പി പറഞ്ഞുകൊടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അടുത്ത ദിവസവും തട്ടിപ്പുകാരന്‍ വിളിച്ചപ്പോള്‍ ഫോണ്‍ കട്ട് ചെയ്തു&period; എന്നാല്‍ വൈകുന്നേരത്തോടെ ഫോണിന്റെ പ്രവര്‍ത്തനം നിലച്ചു&period; തുടര്‍ന്ന് മൊബൈല്‍ കമ്പനിയെ സമീപിച്ചപ്പോള്‍ സിം കാര്‍ഡ് മറ്റൊരു ടെലികോം ദാതാവിലേക്ക് മാറ്റിയ വിവരമാണ് ലഭിച്ചത്&period; തട്ടിപ്പുകാരന്‍ അതേ നമ്പറിലുള്ള ഒരു ഡ്യൂപ്ലിക്കേറ്റ് സിം സ്വന്തമാക്കി എല്ലാ ഇടപാടുകള്‍ക്കും ഉപയോഗിക്കുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തട്ടിപ്പിനിരയായയാള്‍ ബാങ്ക് സന്ദര്‍ശിച്ചെങ്കിലും സമയം വൈകിയിരുന്നു&period; അപ്പോഴേക്കും ബാങ്കിലെ മുഴുവന്‍ സമ്പാദ്യവും അപ്രത്യക്ഷമായിരുന്നു&period; തട്ടിപ്പ് സംബന്ധിച്ച് പൊലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇത്തരം തട്ടിപ്പുകാരെ കുറിച്ച് സൗദി അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കാറുണ്ട്&period; തങ്ങളുടെ തന്ത്രപ്രധാന വിവരങ്ങള്‍ ആരുമായും പങ്കിടരുതെന്നാണ് സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെടുന്നത്&period; ബാങ്ക് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ആളുകളെ വിളിച്ച് തട്ടിപ്പ് നടത്തിയിരുന്ന ഏഴംഗ സംഘം കഴിഞ്ഞ ദിവസം റിയാദില്‍ അറസ്റ്റിലായിരുന്നു&period; ഒരു സൗദി പൗരനും ആറ് ഏഷ്യന്‍ പൗരന്മാരും ഉള്‍പ്പെടുന്ന ക്രിമിനല്‍ സംഘത്തിന്റെ പക്കല്‍ 2000 വിരലടയാളങ്ങളും കണ്ടെത്തി&period;<br><br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പദ്ധതികൾ; ജലവിഭവ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു

കുറ്റിപ്പുറം :കോട്ടക്കൽ മണ്ഡലത്തിൽ ജലവിഭവ വകുപ്പിന് കീഴിൽ നടന്ന് കൊണ്ടിരിക്കുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായിതിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നു…

22 hours ago

നെല്ലിശ്ശേരി യുപി സ്കൂളിലെ വിദ്യാർഥികൾ ഇൻസ്‌ട്രുക്ഷണൽ ഫാം സന്ദർശിച്ചു

എടപ്പാൾ: എ. യു.പി.എസ് നെല്ലിശ്ശേരി സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി തവനൂർ കേരള കാർഷിക സർവകലാശാല…

22 hours ago

ചങ്ങരംകുളത്ത് ഡെലിശ്യ കഫേയിൽ മോഷണം

ചങ്ങരംകുളം: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പ്രവർത്തിച്ചു വരുന്ന ഡെലിശ്യ കഫേ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം…

1 day ago

മൺസൂൺ മൽസ്യ സമൃദ്ധി പദ്ധതിയിൽ മൽസ്യ വിളവെടുപ്പ് നടത്തി

എടപ്പാൾ: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ മൺസൂൺ മൽസ്യ സമൃദ്ധി 2026–27 പദ്ധതിയുടെ ഭാഗമായി കർഷകൻ മൊയ്‌ദുവിന്റെ മത്സ്യക്കുളത്തിൽ മൽസ്യ…

1 day ago

ഒറ്റക്ലിക്കിൽ പുസ്തകങ്ങൾ വീട്ടിലെത്തും; സ്‌കൂൾ ലൈബ്രറി ഇനി പബ്ലിക് ലൈബ്രറി

എടപ്പാൾ: എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻ്ററി സ്‌കൂൾ ഹയർ സെക്കൻ്ററി ലൈബ്രറിയായ ‘ഐറിനാസ് ലൈബ്രറിയാണ്’ സ്‌കൂൾ…

1 day ago

നിളയോരം പാർക്കിൽ പുഴയോര പാത; പ്രഥമഘട്ട സർവ്വെക്ക് തുടക്കമായി

കുറ്റിപ്പുറം: കർമ്മ റോഡ് മാതൃകയിൽ നിളയോരം പാർക്കിൽ നടപ്പിലാക്കുന്ന പുഴയോര പാതയുടെ ആദ്യ ഘട്ട സർവ്വെക്ക് ഇന്ന് (വ്യാഴം) കുറ്റിപ്പുറത്ത്…

1 day ago