Categories: തിരൂർ

ഒരു കുടുംബത്തിലെ മൂന്ന് പേർ നീറ്റ് പരീക്ഷ റാങ്ക് ലിസ്റ്റിൽ ഇടം നേടി

&NewLine;<p class&equals;"wp-block-paragraph">തിരൂർ&colon; ഇന്ത്യയിലും വിദേശത്തുമായി 22&period;7 ലക്ഷം വിദ്യാർഥികൾ എഴുതിയ നീറ്റ് യു&period;ജി പരീക്ഷഫലം പുറത്ത് വന്നപ്പോൾ ഒരു കുടുംബത്തിലെ മൂന്ന് പേർ റാങ്ക് ലിസ്റ്റിൽ ഇടം നേടി&period; വലിയ പീടിയേക്കൽ കുടുംബത്തിലെ ഷാന സൈനബ്&comma; റിദ് വ തൻഹ&comma; ഫാത്തിമ നിദ എന്നിവരാണ് റാങ്ക് ലിസ്റ്റിൽ ഇടം നേടിയത്&period; പെരിന്തൽമണ്ണ താഴക്കോട് പഞ്ചായത്തിലെ നിവാസികളാണിവർ&period; അഖിലേന്ത്യ തലത്തിൽ 6300-ാം റാങ്ക് &lpar; ആറായിരത്തി മുന്നൂർ&rpar; നേടിയാണ് ഷാന സൈനബ് റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടുള്ളത്&period; റിദ് വ തൻഹ 16000 -ാം റാങ്കും ഫാത്തിമ നിദ 22300 -ാം റാങ്കും കരസ്ഥമാക്കിയിട്ടുണ്ട്&period; മൂന്ന് പേർക്കും എം&period;ബി&period;ബി&period;എസിന് ചേർന്ന് പഠിക്കാനാണ് താത്പര്യം&period; തിരൂരിലെ സ്വകാര്യ ക്ലിനിക്കിൽ സേവനം ചെയ്യുന്ന ഡോ&period; ഉമറുൽ ഫാറൂഖ്- ജംഷി ഫാറൂഖ് ദമ്പതികളുടെ മകളാണ് റിദ് വ തൻഹ&period; ഡോ&period; ഉമറുൽ ഫാറൂഖിൻ്റെ സഹോദരനായ അഡ്വ&period; നൗഷാദ് &&num;8211&semi; അഷ്റബി ദമ്പതികളുടെ മകളാണ് ഫാത്തിമ നിദ&period; ഇവരുടെ സഹോദരിയുടെ മകനും മേലാറ്റൂർ പഞ്ചായത്ത് സെക്രട്ടറിയുമായ അബ്ദു സലീം &&num;8211&semi; മിനി ദമ്പതികളുടെ മകളാണ് ഷാന സൈനബ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

കൽപ്പറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ മോഷണ കേസിൽ എസ്ഐമാർ‌ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി.…

55 minutes ago

ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി; രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും

തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ രാത്രികാലങ്ങളില്‍…

58 minutes ago

തിരൂരിൽ സി ഐ ടി യു നേതാവിന് കുത്തേറ്റു

മലപ്പുറം: തിരൂർ പച്ചാട്ടിരി നൂർലേക് പാർക്കിന് സമീപം വെച്ച് സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആർ…

11 hours ago

ആൺകുട്ടികൾക്കും നീളത്തിൽ മുടി വളർത്താം; ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും…

12 hours ago

ആലങ്കോട് വില്ലേജ് ഓഫീസിന് ഉടൻ തന്നെ സ്വന്തം കെട്ടിടം നിർമ്മിക്കുക : വെൽഫെയർ പാർട്ടി

ചങ്ങരംകുളം:ആലങ്കോട് വില്ലേജ് ഓഫീസ് നിലവിൽ വാട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തുടക്കം മുതൽ പ്രവർത്തിച്ചിരുന്ന ജീർണിച്ച കെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി…

15 hours ago

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചുവീണ സംഭവം; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

തൃശൂർ: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്.…

15 hours ago